NEW
Font size
S
M
L
XL
WorksheetsMalayalam
Total questions: 6
Worksheet time: 3mins
Name
Class
Date
1.
കൊച്ചു പൂവ് എന്ന കവിത എഴുതിയത് ആര്?.
a)
വള്ളത്തോൾ
b)
കുമാരനാശാൻ
c)
ഉള്ളൂർ
d)
ജി.ശങ്കരക്കുറുപ്പ്
2.
കുഞ്ഞി + കാറ്റ് എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്ന പദം ഏത്?
a)
കുഞ്ഞി കാറ്റ്
b)
കുഞ്ഞിങ്കാറ്റ്
c)
കുഞ്ഞിക്കാറ്റ്
d)
കുഞ്ഞിക്കാറ്റ
3.
കവിതയിലെപൂവിൻ്റെ നിറം എന്ത്?
a)
ചുവപ്പ്
b)
പച്ച
c)
മഞ്ഞ
d)
നീല
4.
സ്വൈരം എന്ന വാക്കിൻ്റെ അർഥം ഏത്?
a)
ഇഷ്ടം പോലെ
b)
വളരെയിഷ്ടം
c)
നന്നായിഷ്ടം
d)
നിന്നിഷ്ടം
5.
പാടിക്കളിക്കാം എന്ന പദം പിരിച്ചെഴുതിയാൽ കിട്ടുന്നതെന്ത്?
a)
പാടി + കളിക്കാം
b)
പാടി +ങ്കളിക്കാം
c)
പാടി + കളിക്കാം
d)
പാട+ കളിക്കാം
6.
കാറ്റടിച്ചോമനെ വീണീടൊല്ലേ! ആരോടാണ് വീഴല്ലെ എന്ന് പറയുന്നത്?
a)
കുട്ടിയോട്
b)
പൂവിനോട്
c)
ഇലയോട്
d)
മണ്ണിനോട്
Reset
