wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ധ്വനി ആർട്സ് ക്ലബ് മാങ്ങോട്

Total questions: 15

Worksheet time: 5mins

Name
Class
Date
1.

ഭാഷാടിസ്ഥാനത്തിൽ രുപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായ ആന്ധ്രാപ്രദേശ് നിലവിൽ വന്ന വർഷം?

a)

1956

b)

1957

c)

1953

d)

1955

2.

മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്

a)

കുറ്റ്യാടി

b)

മലമ്പുഴ

c)

നല്ലളം

d)

പാത്രക്കടവ്

3.

വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് പ്രസിദ്ധമായ സ്ഥലം

a)

കുണ്ടറ

b)

മണ്ണടി

c)

പത്മനാഭപുരം

d)

കുമാരപുരം

4.

പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്

a)

കൊല്ലം

b)

കണ്ണൂർ

c)

വയനാട്

d)

പാലക്കാട്

5.

ഷെന്തുരുണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്

a)

പാലക്കാട്

b)

കൊല്ലം

c)

തിരുവനന്തപുരം

d)

ഇടുക്കി

6.

തമിഴ്നാട്ടിലെ ആനമലയിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്

a)

പെരിയാർ

b)

ഭാരതപ്പുഴ

c)

അച്ഛൻകോവിൽ

d)

നെയ്യാർ

7.

കണക്ടിംഗ് ഇന്ത്യ താഴെ പറയുന്നവയിൽ ഏതിൻറെ മുദ്രാവാക്യമാണ്

a)

ഇന്ത്യൻ റെയിൽവേ

b)

ബിഎസ്എൻഎൽ

c)

എയർ ഇന്ത്യ

d)

പ്രസാർ ഭാരതി

8.

ഇന്ത്യയിലെ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ്

a)

6

b)

4

c)

8

d)

5

9.

ഭാരതത്തിലെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം

a)

2006 നവംബർ

b)

2008 നവംബർ

c)

2007 നവംബർ

d)

2004 നവംബർ

10.

ജലത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്

a)

വിറ്റാമിൻ A

b)

വിറ്റാമിൻ K

c)

വിറ്റാമിൻ C

d)

വിറ്റാമിൻ D

11.

മനുഷ്യ ശരീരത്തിലെ പ്രധാന വിസർജന അവയവം ഏത്

a)

വൃക്ക

b)

കരൾ

c)

ത്വക്ക്

d)

മൂത്രാശയം

12.

സസ്യങ്ങൾ ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്

a)

കാർബൺ ഓക്സൈഡ്

b)

ഹൈഡ്രജൻ

c)

നൈട്രജൻ

d)

ഓക്സിജൻ

13.

സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം

a)

ബുധൻ

b)

ഭൂമി

c)

ചൊവ്വ

d)

വ്യാഴം

14.

താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ഏത്

a)

നേപ്പാൾ

b)

ജപ്പാൻ

c)

പാകിസ്ഥാൻ

d)

ഏഷ്യ

15.

കേരളത്തിലെ സംസ്ഥാന മൃഗം

a)

ആന

b)

കടുവ

c)

പശു

d)

കാള