Font size
S
M
L
XL
WorksheetsTK FAMILY LADIES WG MEELAD QUIZ
Total questions: 10
Worksheet time: 6mins
Name
Class
Date
1.
1- ഖൈബർ യുദ്ധത്തിലെ തടവുകാരിൽ നിന്ന് നബി (സ) ഒരാളെ വിവാഹം കഴിച്ചു, ആരായിരുന്നു അവർ...?
a)
ميمونة بنت الحارث
b)
صفية بنت حيي (ر)
c)
حفصة بنت عمر بن الخطاب
d)
جويرية بنت الحارث
2.
2-മാരിയതുൽ ഖിബ് ത്വിയ്യ (റ)വിനെ നബി (സ) മക്ക് ഏത് രാജാവ് സമ്മാനിച്ചതാണ് ?
(a)
3.
3 - നബി (സ) യുടെ നെഞ്ചിൽ അന്ന് ഹൃദയം പിളർത്തിയ അടയാളം ഞാൻ കണ്ടിരുന്നു എന്ന് പറഞ്ഞ സ്വഹാബി...?
a)
ഉമർ (റ)
b)
അലി (റ)
c)
അനസ് (റ)
d)
ഇബ്നു അബ്ബാസ് (റ)
4.
4- മക്ക വിജയ നാളിൽ ഏത് പ്രവാചകൻ പൊറുത്തത് പോലെ ഞാൻ നിങ്ങൾക്ക് പൊറുത്ത് തന്നിരിക്കുന്നുവെന്നാണ് നബി (സ) പറഞ്ഞത്...?
a)
യൂസുഫ് (അ)
b)
മൂസ (അ)
c)
ഈസ (അ)
d)
അയ്യൂബ് (അ)
5.
നബി(സ്വ)യുടെ വഫാത്തിന് ശേഷം ബിലാൽ(റ)മദീന വിട്ട് എങ്ങോട്ടേക്കാണ് യാത്ര പോയത്?
a)
യമൻ
b)
ഈജിപ്ത്
c)
ശാം
d)
അബ്സീനിയ
6.
കഅ്‌ബക്കു സാദൃശ്യമുള്ള ഒരു കെട്ടിടം പണിയാൻ അബ്രഹത് ഒരു ദയനീയശ്രമം നടത്തിയത് ഏത് പട്ടണത്തിലാണ്?
a)
ഹളർമൌത്ത്
b)
സൻആ
c)
നജ്ദ്
d)
ശാം
7.
അറബി അക്ഷരമാലയിലെ ഓരോ അക്ഷരങ്ങളുപയോഗിച്ച് പ്രസിദ്ധമായ' അല്ലഫൽ അലിഫു... 'എന്ന പ്രവാചക പ്രകീർത്തന കവിത രചിച്ച ഇന്ത്യക്കാരൻ ആര്?
a)
ഉമറുൽ ഖാഹിരി(റ) (തമിഴ്നാട്)
b)
ഉമർ ഖാസി
c)
ഇമാം ബൂസൂരി
d)
അഹ്മദ് ശൌഖി
8.
ആദ്യ നബിചരിത ഗ്രന്ഥം
a)
സീറതു ഇബ്നി ഹിശാം
b)
സീറതു ഇബിനു ഇസ്ഹാഖ്
c)
ഹയാതു മുഹമ്മദ്
d)
ശമാഇലു മുഹമ്മദ്
9.
ചിത്രത്തിൽ കാണുന്ന പള്ളി ഏത് രാജ്യത്താണ്?
a)
അമേരിക്ക
b)
ഈജിപ്ത്
c)
ഇറാൻ
d)
തുർകി
10.
ഈ സൂക്തം ഏത് സൂറത്തിൽ നിന്നുള്ളതാണ്
a)
البقرة
b)
سورة التوبة
c)
سورة الكهف
d)
سورة الدخان
Reset
