WorksheetsFASC GK QUIZ
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഏറ്റവും ചെറിയ നിസർഗ സംഖ്യ
a)
1
b)
2
c)
3
d)
4
2.
രാമുവിന് ഒരു പരീക്ഷയിൽ 300 ൽ 240 മാർക്ക് കിട്ടി. എങ്കിൽ രാമുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു.
a)
65 %
b)
75%
c)
80%
d)
90%
3.
പൂജ്യം കണ്ടു പിടിച്ചതാര്
a)
റഷ്യ
b)
ഇന്ത്യ
c)
ബ്രിട്ടീഷ്
d)
ബംഗ്ലാദേശ്
4.
താഴെ പറയുന്നവയിൽ ചെറിയ സംഖ്യ ഏത്?
a)
3/4
b)
2/4
c)
1/4
d)
5/4
5.
ഒരു ക്ലോക്കിൻ്റെ പ്രതിബിംബം കാണിക്കുന്ന സമയം 10.30 ആണെങ്കിൽ യഥാർത്ഥ സമയം എത്രി.
a)
2.30
b)
1.30
c)
3.30
d)
12.30
6.
30 ദിവസമുള്ള ഒരു മാസത്തിൽ 4 ചൊവ്വാഴ്ചയായാൽ ആ മാസത്തിൽ എത്ര വ്യാഴാഴ്ച ഉണ്ടാകും.?
a)
3
b)
2
c)
4
d)
5
7.
a: b = 4:5, b: c= 2:3 എങ്കിൽ a: c?
a)
8:15
b)
8:12
c)
4:15
d)
4:12
8.
ഒരു സമചതുരത്തിൻ്റെ വശം 10 cm ആയാൽ പരപ്പളവ് എത്ര?
a)
40 cm²
b)
60 cm²
c)
80 cm²
d)
100 cm²
9.
ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും ചെറിയ രണ്ടക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം?
a)
90
b)
998
c)
989
d)
990
10.
ഒറ്റയാനെ കണ്ടത്തുക
a)
43
b)
53
c)
63
d)
73
100 %
