Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

സംഖ്യാലോകം

Total questions: 8

Worksheet time: 80secs

Name
Class
Date
1.

ഏറ്റവും ചെറിയ നാലക്ക സംഖ്യ

a)

1111

b)

1000

2.

ഏറ്റവും വലിയ അഞ്ചക്ക സംഖ്യ.

a)

99999

b)

999999

3.

9999 + 1 =

a)

10000

b)

1000

4.

1 നു ശേഷം 100 പൂജ്യമുള്ള സംഖ്യയ്ക്കു പറയുന്നേ പേര്

a)

ബില്യൺ

b)

ഗൂഗോൾ

5.

ആറു ലക്ഷത്തി ഏഴായിരത്തി അറുനൂറ്റി എൺപത്തിയെട്ട് - അക്കത്തിൽ എങ്ങനെയെഴുതാം ?

a)

607688

b)

667688

6.

കാപ്രേക്കർ സ്ഥിരസംഖ്യ

a)

6147

b)

6174

7.

ഒരു കോടി അക്കത്തിൽ എഴുതുമ്പോൾ എത്ര പൂജ്യമുണ്ട് ?

a)

7

b)

6

8.

78490 ൽ എത്ര നൂറുകൾ ഉണ്ട് ?

a)

4

b)

9