Worksheetsഅനുപാതം
Total questions: 12
Worksheet time: 3mins
ഒരു സമചതുരത്തിന്റ ഒരു വശം 2c.m ആയാൽ ചുറ്റളവ് എത്ര?
2
4
6
8
സമചതുരത്തിന്റ ഒരു വശം 3c.m ആയാൽ ചുറ്റളവ് എത്ര?
3
6
12
9
സമചതുരത്തിന്റ ഒരു വശം 5c.m ആയാൽ ചുറ്റളവ് എത്ര?
20
15
10
5
സമചതുരത്തിന്റ ഒരു വശം x c.m ആയാൽ ചുറ്റളവ് എത്ര?
2x
4x
x²
x/2
സമചതുരത്തിന്റെ വശത്തിന്റ നീളവും ചുറ്റളവും ആനുപാതികമാണോ?
അതെ
അല്ല
സമചതുരത്തിന്റെ വശത്തിന്റെ നീളവും ചുറ്റളവും തമ്മിലുള്ള അംശംബന്ധം എന്ത്?
1:1/4
4:1
1:4
1:1
ഒരു സമചതുരത്തിന്റെ വശത്തിന്റ നീളവും വികർണത്തിന്റെ നീളവും തമ്മിൽ അനുപാതികം ആണോ?
അതെ
അല്ല
ഒരു സമചതുരത്തിന്റെ വശത്തിന്റെ നീളവും വികർണത്തിന്റെ നീളവും തമ്മിൽ ഉള്ള അംശംബന്ധം എന്ത്?
1:2
1: 2
2 :1
2:1
സമചതുരത്തിന്റെ വശത്തിന്റെ നീളവും പരപ്പളവും തമ്മിൽ അനുപാതികമാണോ?
അതെ
അല്ല
ഒരു വൃത്തത്തിന്റെ ആരവും ചുറ്റളവും അനുപാതികമാണോ?
അതെ
അല്ല
വൃത്തത്തിന്റെ അരവും ചുറ്റളവും തമ്മിൽ ഉള്ള അംശംബന്ധം എന്ത്?
1:2 π
1 : 2
2 π : 1
2 :1
വൃത്തത്തിന്റെ ആരവും പരപ്പളവും ആനുപാതികമാണോ?
അതെ
അല്ല
