wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Muhammed ashir 3

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ആയതുദയ്നിലെ പ്രതിപാദ്യ വിഷയം?

a)

വീടുമായി ബന്ദപ്പെട്ടത്

b)

കടം, സാമ്പത്തിക ഇടപാട്

c)

സ്വർഗം,നരഗo

d)

കളവ്

2.

യൂസുഫ് നബി (അ) ഈജിപ്തിലെ രാജസഭയില്‍ ഏത് വകുപ്പിന്‍റെ ചുമതലയായിരുന്നു വഹിച്ചിരുന്നത്?

a)

ധനകാര്യ വകുപ്പിന്റെ ചുമതല

b)

വികസന വകുപ്പിന്റെചുമതല

c)

പൊതുപരാമത്ത് വകുപ്പിന്റെചുമതല

d)

കരസേന വകുപ്പിന്റെചുമതല

3.

അന്ത്യ നാളിൻറെ അടയാളങ്ങളിൽ ഏറ്റവും അവസാനത്തേതായി നബി(സ) പറഞ്ഞത് എന്ത് ?

a)

യമനില്‍ നിന്നും തീ പുറപ്പെടല്‍

b)

കല്ല് മഴ പയ്യൽ

c)

സൂര്യൻ പടിഞ്ഞാറ് ഭാഗത്തിൽ നിന്ന് ഉദിക്കൽ

d)

സ്ത്യികൾ അധികരിക്കൽ

4.

മഹ് ശറയിൽ നബി(സ) വഹിക്കുന്ന പതാകയുടെ പേരെന്ത്?

a)

ലിവാഉല്‍ ഹംദ്

b)

സിജ്ജീനുൽ വാഹ്

c)

മഖാമുന്‍ മഹ് മൂദ്

d)

കീറൽ വഹദാദ്

5.

റസൂൽ(സ) ഉപയോഗിച്ചിരുന്ന ഒട്ടകത്തിന്‍റെ പേര് ?

a)

ഖസ് വാഅ്

b)

വൽ ജാഹ്

c)

വർമ്മത്ത്

d)

ഖർമാൻ

6.

"മരുഭൂമിയുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം:

a)

ഉദയ്പൂര്‍

b)

ജയ്‌സാല്‍മര്‍

c)

ജയ്പൂര്‍

d)

ഫൈസാബാദ്‌

7.

ലോകത്തിലെ എറ്റവും ഉയരും കൂടിയ building എവിടെയാണ് നിലകൊള്ളുന്നത്?

a)

USA

b)

UAE

c)

Washington (America)

d)

Newzealand

8.

ഈ photo യിൽ കാണുന്ന ധീരൻ ആരാണ്?

a)

Subhash chandra bose

b)

Dr.sundar asaad

c)

Manmohan singh

d)

Sugumara ayyappan

9.

ഖുർആനിൽ പരാമർശിക്കപ്പെട്ട 3 സ്വർഗീയ പഴങ്ങൾ ഏതൊക്കെ?

a)

മുന്തിരി

b)

കാരക്ക

c)

ഈത്തപ്പഴo

d)

അത്തി പ്പഴം

e)

ഉറുമാൻ പഴം

10.

കഅ്ബ എന്ന വാക്കിനര്‍ത്ഥം എന്ത്?

a)

സമചതുര രൂപം

b)

വൃത്തo

c)

മഹത്തായ പള്ളി

d)

കെട്ടിടം