Worksheetsചതുർഭുജങ്ങൾ
Total questions: 10
Worksheet time: 5mins
നാല് വശങ്ങളും തുല്യമായ ചതുർഭുജം ഏത്?
ചതുരം
സമചതുരം
സാമാന്താരികം
ലമ്പകം
എന്താണ് ചതുർഭുജം?
നാല് വശങ്ങളുള്ള ആകൃതി
മൂന്ന് വശങ്ങളുള്ള ആകൃതി
അഞ്ചു വശങ്ങളുള്ള ആകൃതി
ഇവയൊന്നുമല്ല
കോണുകൾ മട്ട കോണുകളായിട്ടുള്ള ചതുഭുജം ഏത്?
ചതുരം
സാമാന്തരികം
ലമ്പകം
സമഭൂജ സാമാന്താരികം
ഒരു സാമാന്തരികത്തിൽ ഒരേ വശത്തിലെ കോണുകളുടെ തുക എത്ര?
360
180
270
90
ചതുരം ഒരു _____________കൂടിയാണ്.
സമചതുരം
സാമാന്തരികം
ലമ്പകം
സമഭൂജസാമാന്താരികം
എല്ലാ കോണുകളും 900 ആയിട്ടുള്ള സാമാന്താരികം ഏത്?
ചതുരം
സമഭൂജ സാമാന്താരികം
ലമ്പകം
ഇവയൊന്നുമല്ല
ഒരു ജോഡി എതിർ വശങ്ങൾ മാത്രം തുല്യമായ ചതുർഭുജം ഏത്?
സാമാന്താരികം
സമഭൂജ സാമാന്താരികം
ത്രികോണം
ലമ്പകം
ഒരു സമപാരശ്വ ലാംബകത്തിലെ വികർണ്ണങ്ങൾ ________ ആയിരിക്കും.
900
ലംബ സമഭാജികൾ
കൂട്ടിമുട്ടില്ല
തുല്യം
വികർണ്ണങ്ങൾ പരസ്പരം ലംബ സമഭാജികൾ ആയ രണ്ട് ചതുറഭുജങ്ങൾ?
ചതുരം & സമചതുരം
സമചതുരം & സാമാന്താരികം
സമചതുരം & സമഭൂജ സാമാന്താരികം
ചതുരം & സാമാന്താരികം
സമാന്തരമല്ലാത്ത വശങ്ങൾ തുല്യമായ ചതുർഭുജം ?
ലമ്പകം
ചതുരം
സാമാന്താരികം
സമ പാർശ്വ ലമ്പകം
