wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramzan quiz 12

Total questions: 10

Worksheet time: 5mins

Name
Class
Date
1.

സൂറത്തുൽ സുആൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സൂറത്തു ഏത് ?

a)

സൂറത്തുൽ ഫാതിഹ

b)

സൂറത്തുൽ ബഖറ

c)

സൂറത്തുൽ ഇഖ്‌ലാസ്

d)

സൂറത്തുൽ യാസീൻ

2.

ആദ്യമായി വസ്ത്രം തുന്നിയതും തുന്നിയ വസ്ത്രം ധരിച്ചതുമായ പ്രവാചകൻ ആര്?

a)

ഇദ്‌രീസ്

b)

ആദം

c)

അയ്യൂബ്

d)

നൂഹ്

3.

മറിയം ബീവി (അ)നെ വളര്‍ത്തിയ നബി ആര്?

a)

സകരിയ്യ നബി(അ)

b)

അയ്യൂബ് നബി(അ)

c)

സുലൈമാൻ നബി(അ)

d)

യാഖൂബ് നബി(അ)

4.

മുഹമ്മദ് നബി ( സ ) മക്കയിൽ എത്ര വർഷമാണ് പ്രബോധനം നടത്തിയത് ?

a)

10

b)

14

c)

13

d)

12

5.

ഖുർഹാൻ അർഥം ചിന്തിച്ചു കൊണ്ട് സാവധാനം ഓതുന്നതിനെ എന്താണ് പറയുക

a)

തർത്തീൽ

b)

തദ്‍വീര്

c)

ഹദര്

d)

തഹ്ഖീഖ്

6.

ഇന്ത്യ ആദ്യമായി ക്രിക്കറ്റിൽ വേൾഡ് കപ്പ് നേടിയ വർഷം?

a)

1983

b)

1984

c)

1987

d)

2011

7.

പോർട്ടുഗീസ് സഞ്ചാരിയായ വാസ്കോഡ ഗാമ ഇന്ത്യയിൽ ആദ്യമായി വന്ന സ്ഥലം?

a)

കോഴിക്കോട്

b)

ഗോവ

c)

പുതുച്ചേരി

d)

വിശാഖപട്ടണം

8.

ഫോട്ടോയിൽ കാണുന്ന വ്യക്തി ആരാണ്

a)

ഇന്ദിര ഗാന്ധി

b)

സരോജിനി നായിഡു

c)

ഇറോം ശർമിള

d)

സോണിയ ഗാന്ധി

9.

‘സ്വരാജ്യം എന്റെ ജന്മാവകാശമാണ് ‘എന്നു പറഞ്ഞ ഇന്ത്യൻ സ്വതന്ത്ര സമര സേനാനി ?

a)

ബാലഗംഗാധര തിലക്

b)

ഗാന്ധിജി

c)

സുഭാഷ് ചന്ദ്ര ബോസ്

d)

രാജാറാം മോഹൻ റോയ്

10.

കോവിഡ് -19 എന്തു കൊണ്ടാണ് അപകടകാരി എന്നു WHO പറയുന്നത് ?

a)

ഇതുവരെ വാക്‌സിനേഷൻ കണ്ടുപിടിക്കാത്തത് കൊണ്ട്

b)

ശ്വാസകോശത്തെ കടന്നാക്രമിക്കുന്നത് കൊണ്ട്

c)

വളരെ പെട്ടെന്നു മനുഷ്യനിൽ നിന്ന് മനുഷ്യനിലേക് പടരുന്നത് കൊണ്ട്

d)

മുകളിൽ പറഞ്ഞ എല്ലാ കാരണങ്ങൾ കൊണ്ടും