wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

INDEPENDENCE DAY

Total questions: 15

Worksheet time: 3mins

Name
Class
Date
1.

ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വർഷം ഏത്?

a)

1857 മെയ് 5

b)

1857 ജൂൺ 5

c)

1857 മെയ് 10

2.

ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹം നടന്ന 'ചമ്പാരൻ' എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?

a)

ഗുജറാത്ത്

b)

മധ്യപ്രദേശ്

c)

ബീഹാർ

3.

ഇന്ത്യയുടെ ദേശീയ ഗാനം രചിച്ചതാര്?

a)

മംഗൽ പാണ്ഡെ

b)

ബാലഗംഗാധര തിലക്

c)

രവീന്ദ്രനാഥ ടാഗോർ

4.

ഇന്ത്യയുടെ ദേശീയ ഗാനമായ ' ജനഗണമന' ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?

a)

തത്വബോധിനി

b)

പാംലറ്റ്

c)

ഇൻഡ്യടുഡെ

5.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?

a)

1947 ആഗസ്ത് 16

b)

1945 ആഗസ്ത് 15

c)

1947 ആഗസ്ത് 15

6.

ഇന്ത്യ സ്വതന്ത്രം ആവുന്ന കാലത്തെ ഗവർണർ ജനറൽ ആരായിരുന്നു?

a)

മൗണ്ട് ബാറ്റൺ പ്രഭു

b)

വി.ഡി.സവർക്കർ

c)

ഖുദിറാം ബോസ്

7.

'ശിപായി ലഹള' എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?

a)

ക്വിറ്റ് ഇന്ത്യ സമരം

b)

ഒന്നാം സ്വാതന്ത്ര്യ സമരം

c)

ചമ്പാരൻ സത്യഗ്രഹം

8.

ഇന്ത്യയിലെ ഏക അംഗീകൃത ഇന്ത്യൻ പതാക നിർമ്മാണ യൂണിറ്റ് ഏത്?

a)

ഗുജറാത്ത്

b)

ന്യൂഡൽഹി

c)

കർണ്ണാടക

9.

രാഷ്ട്രപിതാവ് എന്ന വിശേഷണം ഗാന്ധിജിയ്ക്ക് നൽകിയത് ആര്?

a)

ബാലഗംഗാധര തിലക്

b)

സുഭാഷ് ചന്ദ്രബോസ്

c)

സർദാർ വല്ലഭായ് പട്ടേൽ

10.

"സ്വാതന്ത്ര്യത്തിനു വേണ്ടി യാചിക്കുകയല്ല അത് പിടിച്ചുവാങ്ങുകയാണ് വേണ്ടത്" എന്നു പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി ആര്?

a)

സർദാർ വല്ലഭായ് പട്ടേൽ

b)

ലാലാ ലജ്പത് റായി

c)

രവീന്ദ്രനാഥ ടാഗോർ

11.

അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏത്?

a)

ഗുരുവായൂർ സത്യഗ്രഹം

b)

ചമ്പാരൻ സത്യഗ്രഹം

c)

വൈക്കം സത്യഗ്രഹം

12.

' സാരെ ജഹാം ഹെ അച്ഛാ' എന്ന ദേശഭക്തിഗാനം രചിച്ചതാര്?

a)

രവീന്ദ്രനാഥ ടാഗോർ

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

മുഹമ്മദ് ഇക്ബാൽ

13.

കോൺഗ്രസ്സ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസ്സാക്കിയത് എന്ന്?

a)

1943 ആഗസ്ത് 8

b)

1943 ആഗസ്ത് 7

c)

1942 ആഗസ്ത് 8

14.

റൗലറ്റ് ആക്ട് പാസ്സാക്കിയ വർഷം?

a)

1917

b)

1919

c)

1918

15.

സ്വതന്ത്ര്യ ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആര്?

a)

മൗണ്ട് ബാറ്റൺ പ്രഭു

b)

രാജഗോപാലാചാരി

c)

വി.ഡി.സവർക്കർ