NEW
Font size
Worksheetsഗാന്ധി ക്വിസ് KKDC GRP - A
Total questions: 15
Worksheet time: 15mins
ഗാന്ധിജി സ്കൂളിൽ കേട്ടെഴുത്ത് പരീക്ഷയിൽ തെറ്റിച്ചെഴുതിയ വാക്ക് ഏതാണ് ?
ബട്ടർഫ്‌ളൈ
കെറ്റിൽ
ഹൈറ്റ്
സ്കൂൾ
കുഞ്ഞുനാളുകളിൽ ഗാന്ധജിയെ സ്വാധീനിച്ച നാടകങ്ങൾ ഏതൊക്കെ ?
സത്യം ശിവം സുന്ദരം
രാജ ഹരിശ്ചന്ദ്ര , ശ്രാവണ പിതൃഭക്തി
സത്യമേവ ജയതേ , ശിവ പുരാണ്
ഫുൽവാരി , വീർ യോദ്ധാ
ഗാന്ധിജി ആദ്യമായി രൂപം നൽകിയ സംഘടന ഏതാണ്
നവജീവൻ സേന
വെജിറ്റേറിയൻ ക്ലബ്
സ്വരാജ്
ധർമ്മ സേന
ദക്ഷിണാഫ്രിക്കയിലെ ഏതു റെയിൽവേ സ്റ്റേഷനിൽ ആണ് ടിക്കറ്റ് പരിശോധകൻ ഗാന്ധിജിയെ തള്ളിയിട്ടത്
ജോഹാനസ്സ് ബർഗ്
സെന്റ് പീറ്റേഴ്‌സ് ബർഗ്
പീറ്റർ മരിറ്റസ് ബർഗ്
വിക്ടോറിയ ടെർമിനൽ
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രത്തിന്റെ പേര് എന്താണ്
നവഭാരത്
ഇന്ത്യൻ ഒപ്പീനിയൻ
ഹരിജൻ
സ്വരാജ്
ചമ്പാരൻ സത്യാഗ്രഹത്തിലൂടെ രാഷ്ട്രീയത്തിൽ കടന്നു വന്ന വ്യക്തി ആരാണ്?
ഡോ . രാജേന്ദ്ര പ്രസാദ്
ജയപ്രകാശ് നാരായണൻ
മദൻ മോഹൻ മാളവ്യ
സരോജിനി നായിഡു
ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിളിച്ചത് ആരാണ്?
ജവഹർലാൽ നെഹ്‌റു
രബീന്ദ്ര നാഥ് ടാഗോർ
ബാലഗംഗാധര തിലകൻ
നേതാജി സുഭാഷ് ചന്ദ്ര ബോസ്
ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആരാണ്
കേസരി ബാലകൃഷ്ണപ്പിള്ള
സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
കെ കേളപ്പൻ
ഗാന്ധിജി എഴുതി പ്രസിദ്ധീകരിച്ച ആദ്യ പുസ്തകം ഏതാണ്?
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഹിന്ദ് സ്വരാജ് (indian home rule)
നവജീവൻ
സത്യാഗ്രഹഃ
ഗാന്ധിജിയുടെ പൂർണ്ണ നാമം എന്താണ്?
മോഹൻദാസ്
മോഹൻദാസ് കരം ചാന്ദ് ഗാന്ധി
ബാപ്പുജി
മഹാത്മാ ഗാന്ധി
ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച വർഷം ഏത്
1940
1942
1944
1946
ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ച വാരികകൾ
യംഗ് ഇന്ത്യ , നവജീവൻ
ഇന്ത്യ ടൈംസ്
നവഭാരത്
ഉപ്പു സത്യാഗ്രഹം അറിയപ്പെടുന്നത് ഏതു പേരിലാണ്
ദണ്ഡിയാത്ര
ക്വിറ്റ് ഇന്ത്യ
ശിപായിലഹള
ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് ഗാന്ധിജി ജനങ്ങൾക്ക് നൽകിയ സന്ദേശം എന്താണ്?
സത്യവും അഹിംസയും ദൈവങ്ങൾ ആണ്
വെള്ളക്കാർ ഇന്ത്യ വിടുക
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
വിദേശ വസ്ത്രം ബഹിഷ്കരിക്കുക
ഗാന്ധിജിയുടെ ജന്മസ്ഥലം ഏതാണ്?
സൂറത്ത്
ഗാന്ധിനഗർ
പോർബന്തർ
ബറോഡ
