wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഹിരോഷിമ നഗസാക്കി ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഹിരോഷിമ നഗസാക്കി എന്നീ പട്ടണങ്ങൾ ഏത് രാജ്യത്താണ് ?

a)

ചൈന

b)

ജപ്പാൻ

c)

അമേരിക്ക

d)

ഇറ്റലി

2.

ഇന്ത്യ ആണവ പരീക്ഷണം നടത്തിയ പൊക്രാൻ ഏത് സംസ്ഥാനത്താണ് ?

a)

കശ്മീർ

b)

ഗുജറാത്ത്

c)

മധ്യപ്രദേശ്

d)

രാജസ്ഥാൻ

3.

അമേരിക്ക ജപ്പാനിൽ അണുബോംബ് വർഷിച്ച കൊല്ലം ?

a)

1945

b)

1946

c)

1948

d)

1951

4.

ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം ?

a)

ഒന്നാം ലോക മഹായുദ്ധം

b)

വിയറ്റ്നാം യുദ്ധം

c)

രണ്ടാം ലോക മഹാ യുദ്ധം

d)

രണ്ടാം പാനിപ്പത്ത് യുദ്ധം

5.

സമാധാനത്തിന്റെ പ്രതീകമായ പക്ഷി ?

a)

കൊക്ക്

b)

തത്ത

c)

മൈന

d)

വെള്ളരിപ്രാവ്

6.

ലിറ്റിൽ ബോയ് എന്ന ബോംബിന്റെ ഭാരം ?

a)

3 ടൺ

b)

4 ടൺ

c)

7 ടൺ

d)

10 ടൺ

7.

ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം എവിടെ ?

a)

ന്യുയോർക്ക്

b)

മനില

c)

ഫിൻലന്റ്

d)

ജപ്പാൻ

8.

നഗസാക്കിയിൽ അമേരിക്ക വർഷിച്ച ബോംബിന്റെ പേര് ?

a)

ലിറ്റിൽബോയ്‌

b)

ഫാറ്റ്മാൻ

c)

കാസിൽ ബ്രാവോ

d)

സർബോംബ്

9.

e=mc2 എന്ന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

a)

ന്യുട്ടൻ

b)

എഡിസൻ

c)

ആൽബർട്ട് ഐൻസ്റ്റീൻ

d)

ഗലീലിയോ

10.

യുദ്ധവും സമാധാനവും എന്ന കൃതി ആരുടേതാണ് ?

a)

ഡാവഞ്ചി

b)

വിൻസന്റ് വാൻഗോഗ്

c)

ലിയോ ടോൾസ്റ്റോയ്

d)

വോൾട്ടയർ