Font size
WorksheetsPsc 94
Total questions: 11
Worksheet time: 6mins
ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്
പി വേണുഗോപാൽ
പി രാജഗോപാൽ
പി ആർ ഷെൽവരാജൻ
ഇന്ത്യ ഡിവൈഡഡ് രചിച്ചത്
ഡോ: രാജേന്ദ്രപ്രസാദ്
ഡോ: രാജഗോപാലാചാരി
ജവഹർലാൽ നെഹ്റു
രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപകൻ
ലാലു പ്രസാദ് യാദവ്
വി പി സിംഗ്
ചന്ദ്രശേഖർ
രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലം
ശ്രീ പെരുമ്പത്തൂർ
റായ്ബറലി
ലക്‌നോ
ജയിൻ കമ്മീഷൻ ഏത് കേസിലെ സുരക്ഷാ പാളിച്ചകളെ കുറിച്ചാണ് അന്വേഷിച്ചത്
രാജീവ് ഗാന്ധി വധം
ഇന്ദിരാഗാന്ധി വധം
താജ് ഹോട്ടൽ ആക്രമണം
ഉരുളുന്ന ഗ്രഹം എന്നറിയപ്പെടുന്നത്
യുറാനസ്
നെപ്ട്യൂൺ
ശുക്രൻ
ലാ മാർസെയിൽസ് ഏത് രാജ്യത്തിൻറെ ദേശീയ ഗാനമാണ്
ഫ്രാൻസ്
ഇറ്റലി
ജർമ്മനി
ലാറ്റിൻ ഔദ്യോഗിക ഭാഷയായ ഏക രാജ്യം
വത്തിക്കാൻ
ഗ്രീസ്
അസർബൈജാൻ
എല്ലാവർക്കും നൽകാവുന്ന രക്ത ഗ്രൂപ്പ്
ഓ ഗ്രൂപ്പ്
ബി പോസിറ്റീവ്
എബി നെഗറ്റീവ്
എവറസ്റ്റ് കൊടുമുടി സ്ഥിതിചെയ്യുന്ന രാജ്യം
നേപ്പാൾ
ഭൂട്ടാൻ
ചൈന
2205 മീറ്റർ ഉയരത്തിലുള്ള സംസ്ഥാന തലസ്ഥാനം
ഷിംല
ദർജലിംഗ്
ശ്രീനഗർ
