NEW
Font size
WorksheetsINDEPENDANCE DAY QUIZ
Total questions: 10
Worksheet time: 3mins
ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷം തിയ്യതി ?
1948 ആഗസ്റ്റ് 15
1947 ജനുവരി 15
1947 ആഗസ്ത് 15
1947 മെയ് 15
നമ്മുടെ രാഷ്ട്രപിതാവ് ആര്?
രവീന്ദ്രനാഥ ടാഗോർ
സരോജിനി നായിഡു
സുഭാഷ് ചന്ദ്ര ബോസ്
മഹാത്മാഗാന്ധി
മലബാർ കലാപം നടന്ന വർഷം ഏത്?
1922
1921
1920
1923
കേരളഗാന്ധി എന്നറിയപ്പെടുന്നത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
ഭഗത് സിംഗ്
കെ കേളപ്പൻ
അംശി നാരായണപ്പിള്ള
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആര്?
ജവഹർലാൽ നെഹ്‌റു
അംശി നാരായണപ്പിള്ള
ഭഗത് സിംഗ്
മൗലാനാ അബ്ദുൾ കലാം ആസാദ്
ഇന്ത്യയുടെ ദേശിയ ഗാനം രചിച്ചത് ആര്?
ഡോക്ടർ. ബി. ആർ. അംബേദ്കർ
:മഹാത്മാഗാന്ധി
രവീന്ദ്രനാഥ ടാഗോർ
കെ കേളപ്പൻ
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറുള്ളത്?
ന്യൂ ഡൽഹി
ബോംബെ
ഗുജറാത്ത്
ചെങ്കോട്ട
ഇന്ത്യയുടെ തലസ്ഥാനം?
ചെങ്കോട്ട
ന്യൂ ഡൽഹി
ബോംബെ
തിരുവനന്തപുരം
ഇന്ത്യയുടെ ദേശീയ ഗീതം ഏത്?
വന്ദേ മാതരം
ജനഗണമന
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സ്വാതന്ത്രസമര സേനാനി?
സുഭാഷ് ചന്ദ്ര ബോസ്
ഝാൻസി റാണി
സരോജിനി നായിഡു
മൗലാനാ അബ്ദുൾ കലാം ആസാദ്
