wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് നാല്പത്തിയൊന്ന്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മഷ്റൂം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്

a)

സോളൻ

b)

കാസർഗോഡ്

c)

ഭോപ്പാൽ

2.

കേരളത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന ശിലകൾ ഏത്

a)

കായാന്തരിത ശില

b)

തക്ഷശില

c)

ആന്തര ശില

3.

ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ നൂറിൽ കൂടുതൽ ആകുന്ന അവസ്ഥ

a)

ടാക്കി കാർഡിയ

b)

ഹൈപ്പർ ടെൻഷൻ

c)

കാർഡിയാക് ബ്ലോക്ക്

4.

ആലപ്പുഴ തുറമുഖത്തിന് ശില്പി എന്നറിയപ്പെടുന്ന ദിവാന്

a)

രാജാ കേശവദാസ്

b)

രാജരാജ സിംഹ

c)

രാജ ഹരിശ്ചന്ദ്ര

5.

സൂര്യപ്രകാശത്തിൽ സപ്തവർണ്ണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്

a)

സർ ഐസക് ന്യൂട്ടൻ

b)

ഐൻസ്റ്റീൻ

c)

ഗലീലിയ

6.

ഒരു കല്ലിൽ ചരഡുകെട്ടി കറക്കുമ്പോൾ കല്ലിൻറെ ചലനം

a)

വർത്തുള ചലനം

b)

വൃത്താന്ത ചലനം

c)

കോൺ ചലനം

7.

ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ട സ്ഥരം ഏത്

a)

Dura

b)

Pura

c)

Plura

8.

ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ യൂണിവേഴ്സിറ്റി ഏത്

a)

ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി മധ്യപ്രദേശ്

b)

ജവഹർലാൽ നെഹ്റു നാഷണൽ യൂണിവേഴ്സിറ്റി

c)

ബനാറസ് ഹിന്ദു സർവകലാശാല

9.

ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ആര്

a)

ആൽബർട്ട് ഐൻസ്റ്റീൻ

b)

ഫ്രോബൽ

c)

ഐസക് ന്യൂട്ടൺ

10.

രക്തം കട്ടപിടിക്കാതിരിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു ഏത്

a)

സോഡിയം സിട്രേറ്റ്

b)

സോഡിയം കാർബണേറ്റ്

c)

പൊട്ടാസ്യം പെർമാംഗനേറ്റ്