wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഹിതം എന്ന വാക്കിൻ്റെ വിപരീത പദം ഏത്?

a)

വിഹിതം

b)

അവിഹിതം

c)

അഹിതം

d)

അനഹിതം

2.

ആദരവ് എന്ന പദത്തിൻ്റെ വിപരീത പദം ഏത്?

a)

അനാദരവ്

b)

ആദരവ്

c)

ബഹുമാനം

d)

അപമാനം

3.

ശ്രവിക്കുക എന്ന പദത്തിൻ്റെ അർത്ഥം ഏത്?

a)

കേൾക്കുക

b)

കാണുക

c)

നടക്കുക

d)

ഓടുക

4.

ബന്ധുവാകണം എന്ന പദം പിരിച്ചെഴുതിയാൽ കിട്ടുന്ന പദം ഏത്?

a)

ബന്ധു +വാകണം

b)

ബന്ധു + ആകണം

c)

ബന്ധു + അങ്കണം

d)

ബന്ധു + ആക്കണം

5.

നീ + ഉള്ളിലെ എന്ന പദം ചേർത്തെഴുതിയാൽ കിട്ടുന്നത്?

a)

നീയുള്ളിലെ

b)

നീള്ളിലെ

c)

നീയള്ളിലെ

d)

നീയ്യു ളളിലെ

6.

ദൈവഹിതം എന്ന പദം വിഗ്രഹിച്ചാൽ കിട്ടുന്ന പദം ?

a)

ദൈ വങ്ങളുടെ ഹിതം

b)

ദൈവത്തിൻ്റെ ഹിതം

c)

ദൈവയുടെ ഹിതം

d)

ദൈവത്തിങ്കൽഹിതം

7.

ദീപം എന്നർത്ഥം വരുന്ന മറ്റൊരു പദം ?

a)

ഇരുട്ട്

b)

അന്ധകാരം

c)

ഇരുൾ

d)

വെളിച്ചം

8.

താരക എന്ന പദത്തിൻ്റെ പര്യായപദങ്ങൾ ഏവ?

a)

നക്ഷത്രം, താരം

b)

ജനനി തായ

c)

ജലം, മാരി

d)

താതൻ, ജനകൻ

9.

ഉൺമ എന്ന പദത്തിൻ്റെ അർത്ഥം?

a)

നീതി

b)

കനിവ്

c)

ദയ

d)

സത്യം

10.

എന്ത് ആയുധമാക്കാനാണ് അമ്മ കുട്ടിയോട് പറയുന്നത്?

a)

സത്യവും നീതിയും

b)

ദയ

c)

കനിവ്

d)

ക്ഷമയും സഹനവും

11.

ഗുരുപൂജ ചെയ്ത് ഈശ്വരൻ്റെ ആരായി മാറണം?

a)

ശത്രുവാകണം

b)

മിത്രം

c)

ബന്ധുവാകണം

d)

ഉറ്റമിത്രം

12.

കവിതയിൽ അമ്മ മകൾക്ക് നല്ല ഉപദേശമാണോ നൽകുന്നത്?

a)

അതെ

b)

അല്ല

c)

ഭാഗീകമായി

d)

ഇതൊന്നുമല്ല

13.

അക്ഷരദീപം തെളിച്ചാണ് ഉള്ളിലെ അന്ധകാരത്തെ അകറ്റുന്നത് ശരിയോ തെറ്റോ?

a)

ശരി

b)

തെറ്റ്

c)

ഭാഗീ കം

d)

ഇതൊന്നുമല്ല

14.

നാം മുതിർന്നവരോട് കാണിക്കേണ്ടതെന്ത്?

a)

ആദരവ്

b)

നീതി

c)

സാമിപ്യം

d)

സത്യം

15.

താരക + ആയി + തിളങ്ങണം എന്നീ പദങ്ങൾ ചേർത്തെഴുതിയാൽ കിട്ടുന്നതെന്ത്?

a)

താരകയായിത്തിളങ്ങണം

b)

താരകയായി ത ളങ്ങണം

c)

താരകയായി തിളങ്ങണം

d)

താരകയായി ത്തി ങ്ങണം