wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Revision Test 7th

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വാക്കർത്ഥം എഴുതുക

خشاش

a)

കെട്ടിയിട്ടു

b)

പ്രാണികൾ

c)

പൂച്ച

2.

വാക്കർത്ഥം എഴുതുക

عاهد

a)

അസഭ്യം പറഞ്ഞു

b)

വഴക്കുകൂടി

c)

കരാർ ചെയ്തു

3.

താഴെ കൊടുത്തിരിക്കുന്ന മലയാള പദത്തിന്റെ അറബി പദം എന്ത് ?

തടവിലാക്കി

a)

سجن

b)

أشرك

c)

حبس

4.

വാക്കർത്ഥം താഴെ കൊടുത്തിരിക്കുന്ന മലയാള പദത്തിന്റെ അറബി പദം എന്ത്?

വഞ്ചിച്ചു

a)

أخلف

b)

غدر

c)

ترك

5.

താഴെ കൊടുത്തിരിക്കുന്ന ഹദീസ് വാക്യത്തിന്റെ അർഥം എന്ത്?

فدخلت فيها النار

a)

ഒരു പൂച്ച കാരണമായി ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു .

b)

അവൾ അതിനെ വിട്ടയച്ചില്ല

c)

അതു കാരണം അവൾ നരകത്തിൽ പ്രവേശിച്ചു .

6.

താഴെ കൊടുത്തിരിക്കുന്ന ഹദീസ് വാക്യത്തിന്റെ അർഥം എന്ത്؟

واذا خاصم فجر

a)

പിണങ്ങിയാൽ അസഭ്യം പറയുക

b)

വിശ്വസിച്ചാൽ വഞ്ചിക്കുക

c)

സംസാരിച്ചാൽ കളവു പറയുക

7.

പൂരിപ്പിക്കുക

ولا هي تركها ............................................الارض

a)

حتى ماتت

b)

فدخلت فيها النّار

c)

تأكل من خشاش الأرض

8.

നമ്മൾ ആരോടും മൂന്ന് ദിവസത്തിൽ കൂടുതൽ പിണങ്ങി നിക്കാൻ പാടില്ല.

a)

ശരി

b)

തെറ്റ്

9.

പക്ഷി മൃഗാദികളെ ഉപദ്രവിക്കൽ അല്ലാഹുവിങ്കൽ ................... ആണ് .

a)

അനുവദനീയം

b)

സ്വാഗതാർഹം

c)

ശിക്ഷാർഹം

10.

സത്യസന്ധത , വിശ്വസ്തത എന്നിവ ഒരു സന്ദർഭത്തിലും കൈവിടാതിരിക്കാൻ സത്യവിശ്വാസിയുടെ ................. നിർബന്ധിക്കുന്നു.

a)

ഈമാൻ

b)

വൃത്തി

c)

ശക്തി