WorksheetsPsc 66
Total questions: 10
Worksheet time: 5mins
വൈദ്യുത ചാർജിന്റെ യൂണിറ്റ്
കൂളോം
വോൾട്ട്
ആമ്പിയർ
ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച പേടകം
വോസ്തോക്ക് 1
കൊളംബസ്
സോയസ്
മെർക്കുറി
കടലിലെ വെള്ളത്തിൽ നീന്തുന്നത് പുഴയിലെ വെള്ളത്തിൽ നീന്തുന്നതിനേക്കാൾ എളുപ്പമാണ് കാരണം എന്ത്
തിരമാലയുള്ളതുകൊണ്ട്
കടൽ വെള്ളത്തിന് സാന്ദ്രത കൂടിയതുകൊണ്ട്
പ്ലവക്ഷമബലം കുറവായതുകൊണ്ട്
ശബ്ദം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ ഏതിനാണ് മാറ്റം സംഭവിക്കുന്നത്
വേഗതക്കും തരംഗദൈർഘ്യത്തിനും
ആവർത്തിക്കും വേഗതക്കും
വേഗതക്കും ശക്തിക്കും
വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തുന്ന ഉപകരണം
ഇലക്ട്രിക് ഹീറ്റർ
മൈക്രോവേവ് ഓവൻ
ഇസ്തിരിപ്പെട്ടി
വൈദ്യുത ലാമ്പ്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ വേദ നിസൈലുകളിൽ ഏറ്റവും പുതിയതിന്റെ പേര്
പ്രളയ്
ബ്രഹ്മോസ്
പൃഥ്വി
ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സർവേറ്ററി (INO) യുടെ നിർമ്മാണം പുരോഗമിക്കുന്നത് എവിടെയാണ്
തമിഴ്നാട്
മഹാരാഷ്ട്ര
കർണാടക
കൊളോയിഡിന്റെ സവിശേഷത
പ്രകാശത്തിന്റെ പാത ദൃശ്യമാണ്
പദാർത്ഥത്തിന്റെ കണികകളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും
ഘടകങ്ങളെ അരിച്ച് വേർതിരിക്കാൻ കഴിയും
പുരോ പ്രവർത്തനം എന്നാൽ എന്താണ്
ഫോർവേഡ് റിയാക്ഷൻ
ബാക്ക് വേർഡ് റിയാക്ഷൻ
ടെമ്പററി റിയാക്ഷൻ
സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയതാര്
എം ജെ ശ്രീധരൻ
റോബർട്ട് ബ്രൗൺ
എം ജെ ശ്ലിഡൻ
