Worksheetsജികെ ക്വിസ് 49 പക്ഷിനിരീക്ഷണം
Total questions: 15
Worksheet time: 8mins
ദേശീയ പക്ഷി നിരീക്ഷണ ദിനം എന്നാണ്
നവംബർ 12
നവംബർ 11
നവംബർ 10
ആരുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്
ഡോക്ടർ സാലിം അലി
ഡോക്ടർ കലാം
ഡോക്ടർ ഫാറൂഖ് അഹ്മദ്
ഡോക്ടർ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം
തട്ടേക്കാട്
പറശ്ശിനിക്കടവ്
തിരുനെല്ലി
കേരളത്തിലെ ആദ്യ പക്ഷി സങ്കേതം ഏത്
തട്ടേക്കാട്
നെല്ലിയാമ്പതി
വയനാട്
സലിം അലിയുടെ ആത്മകഥ
ഒരു കുരുവിയുടെ പതനം
പക്ഷികളോട് ഒരു യാത്ര
കൂടും കുരുവികളും
ബേഡ് ഓഫ് ട്രാവൻകൂർ എന്ന കൃതിയുടെ കർത്താവ്
സലിം അലി
സച്ചിദാനന്ദ മൂർത്തി
പോൾ കല്ലാനോട്
കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥം രചിച്ചതാര്
ഇന്ദുചൂഡൻ
സലിം അലി
കമലാ സുരയ്യ
പാലക്കാട് ജില്ലയിലെ ഇലെ ചൂളന്നൂർ പക്ഷി സങ്കേതം ഏത് പക്ഷികളുടെ സംരക്ഷണത്തിനുള്ളതാണ്
പ്രാവുകൾ
മയിലുകൾ
കുരുവികൾ
കോട്ടയം ജില്ലയിലെ പ്രസിദ്ധമായ പക്ഷിസങ്കേതം
കുമരകം
തട്ടേക്കാട്
നെല്ലിയാമ്പതി
അരിപ്പ പക്ഷി സങ്കേതം ഏത് ജില്ലയിലാണ്
തിരുവനന്തപുരം
കോട്ടയം
എറണാകുളം
പക്ഷി പാതാളം സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
എറണാകുളം
മലപ്പുറം
കൊച്ചിയുടെ യുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷിസങ്കേതം
മംഗള വനം
തട്ടേക്കാട്
പക്ഷിപാതാളം
കടലുണ്ടി പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ
മലപ്പുറം
കോഴിക്കോട്
കണ്ണൂർ
പക്ഷികളെ കുറിച്ചുള്ള പഠനം
ഓർണിത്തോളജി
ബാഡ് സോളജി
സാങ്ച്വറി
വിജ്ഞാനത്തിന് പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി
മൂങ്ങ
കാക്ക
കുയിൽ
