wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജി.എൽ.പി.എസ്. തച്ചണ്ണ

Total questions: 15

Worksheet time: 8mins

Name
Class
Date
1.

1 മജീദും സുഹറയും കഥാപാത്രങ്ങളായ ബഷീറിന്റെ കൃതി ഏത്

a)

പാത്തുമ്മയുടെ ആട്

b)

ആനവാരിയും പൊൻകുരിശും

c)

ബാല്യകാല സഖി

2.

വൈക്കം മുഹമ്മദ് ബഷീന്റെ ജന്മസ്ഥലം ?

a)

.തലയോലപ്പറമ്പ്

b)

വൈക്കം

c)

ബേപ്പൂർ

3.

ബഷീറിന്റെ ഏതു കൃതിയിലാണ് മൂക്കൻ കഥാപാത്രമായി വരുന്നത് ?

a)

മൂക്കന്റെ മൂക്ക്

b)

വിശ്വവിഖ്യാതമായ മൂക്ക്

c)

പൂവമ്പഴം

4.

ബഷീർ അന്തരിച്ച വർഷം

a)

1996

b)

1995

c)

1994

5.

.പെണ്ണുങ്ങളുടെ ബുദ്ധി ' എന്ന പേരു കൂടിയുള്ള ബഷീറിന്റെ കൃതി ?

a)

പ്രേമലേഖനം

b)

ആനവാരിയും പൊൻകുരിശും

c)

പാത്തുമ്മയുടെ ആട്

6.

താഴെ തന്നിരിക്കുന്നവയിൽ ബഷീറിന്റേതല്ലാത്ത രചനയേത് ?

a)

മാമ്പഴം

b)

പൂവമ്പഴം

c)

ഭൂമിയുടെ അവകാശികൾ

7.

'വെളിച്ചെത്തിനെന്തു വെളിച്ചം

എന്ന ബഷീറിന്റെ പ്രശസ്തമായ വാക്യം ഏതു നോവലിലാണ് ?

a)

ന്റുപ്പൂപ്പാക്കൊരാനണ്ടാർന്ന്

b)

ആനവാരിയും പൊൻകുരിശും

c)

മതിലുകൾ

8.

ജാതി വ്യവസ്ഥയെയും സ്ത്രീധന സമ്പ്രദായത്തെയും വിമർശിക്കുന്ന ബഷീറിന്റെ നോവൽ ?

a)

മതിലുകൾ

b)

പ്രേമലേഖനം

c)

പൂവമ്പഴം

9.

ആനവാരിയും പൊൻകുരിശും എന്ന കൃതിയിലെ പ്രസിദ്ധ കഥാപാത്രമാണ് ?

a)

മജീദ്

b)

എട്ടുകാലി മമ്മൂഞ്ഞ്

c)

നാരായണി

10.

ഒന്നും ഒന്നും ഇമ്മിണി ബല്ല്യൊന്ന് ' എന്ന പ്രയോഗം ഏതു കൃതിയിലാണ് ?

a)

ശബ്ദങ്ങൾ

b)

പാത്തുമ്മയുടെ ആട്

c)

ബാല്യകാല സഖി

11.

. ബഷീറിന്റെ ആത്മകഥ ?

a)

ഓർമയുടെ തീരങ്ങൾ

b)

ഓർമകൾ

c)

ഓർമയുടെ അറകൾ

12.

എന്റെ ബഷീർ ' എന്ന പ്രശസ്ത കവിത രചിച്ചതാര്?

a)

സച്ചിദാനന്ദൻ

b)

അക്കിത്തം

c)

.ഒ.എൻ .വി കുറുപ്പ്

13.

ബഷീറിന്റെ ഭാര്യയുടെ പേരെന്താണ്?

a)

ഫാത്തിമ

b)

സുഹറ

c)

ഫാബി

14.

ബഷീറിന്റെ ജീവിതത്തിലും സാഹിത്യത്തിലും വളരെ വലിയ ബന്ധമുണ്ടായിരുന്ന ഒരു മരമുണ്ട്. ഏതാണ് ആ മരം ?

a)

മാങ്കോസ്റ്റിൻ

b)

കാഞ്ഞിരം

c)

റമ്പൂട്ടാൻ

15.

കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി ബഷീറിനെ ആദരിച്ച വർഷം ?

a)

1970

b)

1982

c)

1992