wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

77 psc

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ബ്രിട്ടീഷ് പാർലമെൻറിൽ അംഗമായ ആദ്യ ഭാരതീയൻ

a)

ദാദാഭായ് നവറോജി

b)

രാജേഷ് ശർമ്മ

c)

ജോൺസ്

2.

ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് നേടിയ മലയാള സിനിമ

a)

എലിപത്തായം

b)

വിധേയൻ

c)

പൊന്തൻമാട

3.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നറിയപ്പെടുന്നത്

a)

ബ്രാഡ്മാൻ

b)

ടെണ്ടുൽക്കർ

c)

ബ്രെയൻ ലാറ

4.

ക്രിസ്തു ഭാഗവതം രചിച്ചത്

a)

പി ദേവസ്യ

b)

പി എം മത്തായി

c)

ജോസഫ് യോഹന്നാൻ

5.

ക്രൂസ് ഫെൽറ്റ് ജേക്കബ് രോഗത്തിൻറെ മറ്റൊരു പേര്

a)

ഭ്രാന്തി പശു

b)

കൊറോണ

c)

ക്യാൻസർ

6.

ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി

a)

സ്രാവ്

b)

ചെന്നായ

c)

പാമ്പ്

7.

ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം നടി നടന്മാർ അഭിനയിച്ച ചിത്രം

a)

ബെൻഹർ

b)

എന്തിരൻ

c)

മില്യൻ എയർ

8.

ബ്ലാക്ക് ഫോറസ്റ്റ് ഏതു വൻകരയിലെ മടക്ക് പർവതമാണ്

a)

യൂറോപ്പ്

b)

ആഫ്രിക്ക

c)

അൻറാർട്ടിക്ക

9.

ട്രാൻസിസ്റ്ററുകളും ഐസി യും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സെമി കണ്ടക്ടർ

a)

ജർമ്മേനിയെം

b)

ഐസനിയം

c)

സിങ്ക് ഫോസ്ഫറേറ്റ്

10.

1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത് ആര്

a)

ഏൾ സ്റ്റാൻലി

b)

ജോർജ് വെല്ലിങ്ടൺ

c)

മൗണ്ട് ബാറ്റൺ പ്രഭു