Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam

Total questions: 8

Worksheet time: 4mins

Name
Class
Date
1.

കുട്ടിയും പ്രാവും എന്ന കവിത എഴുതിയതാര്?

a)

വള്ളത്തോൾ

b)

കുമാരനാശാൻ

c)

ഉള്ളൂർ

d)

കുഞ്ചൻ നമ്പ്യാർ

2.

കുട്ടി പ്രാവിന് എന്തെല്ലാം കൊടുക്കാമെന്നാണ് പറയുന്നത്?

a)

കഞ്ഞിയും പയറും

b)

അവിലും മലരും

c)

ചോറും കറിയും

d)

പായസവും പാലും

3.

പ്രാവ് എവിടെ പോകുന്നുവെന്നാണ് പറഞ്ഞത്?

a)

മാനം നോക്കി

b)

ചിത്രം നോക്കി

c)

കടൽ നോക്കി

d)

ഭൂമി നോക്കി

4.

ഇവയിൽ ചില്ലക്ഷരങ്ങൾ ഏത്?

a)

ക ഖ ഗ ഘ ങ

b)

അ ആ ഇ . ഈ ഉ

c)

ൽ ൺ ർ ൾ ൻ

d)

ക്ക ത്ത പ്പ മ്മ ച്ച

5.

വേനൽ + കാലം - വേനൽക്കാലം ഇത് ശരിയോ തെറ്റോ?

a)

ശരി

b)

തെറ്റ്

c)

ഭാഗീ കം

d)

ഇതൊന്നുമല്ല

6.

ചുവടെ കൊടുത്തതിൽ ഞ്ച ചേർന്നു വരുന്ന പദം ഏത്?

a)

ഇഞ്ചി

b)

പമ്പ

c)

കമ്പ്

d)

കൊമ്പ്

7.

ചുവടെ കൊടുത്തതിൽ ള്ള ചേർന്നു വരുന്ന പദം ഏത്?

a)

മനസ്സ്

b)

തമസ്സ്

c)

ധനുസ്സ്

d)

വള്ളം

8.

മഴയുള്ള കാലം ഒറ്റ പദമാക്കി എഴുതിയാൽ കിട്ടുന്ന ഉത്തരം ഏത്?

a)

മഴക്കാലം

b)

മഴ കാലം

c)

മഴയുടെ കാലം

d)

മഴങ്കാലം