wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ജികെ ക്വിസ് 33

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മലേറിയക്ക് കാരണമാകുന്ന സൂക്ഷ്മ ജീവി

a)

പ്രോട്ടോസോവ

b)

വൈറസ്

c)

ഫംഗസ്

d)

ബാക്ടീരിയ

2.

ബറോഡയുടെ പുതിയ പേര്

a)

വഡോദര

b)

ബനാറസ്

c)

പാറ്റ്ന

3.

യൂറോപ്പിൻ റെ കോക്ക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം

a)

ബെൽജിയം

b)

ജർമ്മനി

c)

ഹോളണ്ട്

4.

കേരള സാഹിത്യ അക്കാദമി സ്ഥാപിതമായ വർഷം

a)

1956

b)

1966

c)

1076

5.

കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത്

a)

പാലക്കാട്

b)

കണ്ണൂർ

c)

മലപ്പുറം

6.

ഇരവികുളം വന്യജീവി സങ്കേതം നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ട വർഷം

a)

1078

b)

1978

c)

1975

7.

കാലിക്കറ്റ് സർവകലാശാല നിലവിൽ വന്ന വർഷം

a)

1968

b)

1957

c)

1965

8.

മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല

a)

തിരുവനന്തപുരം

b)

കണ്ണൂർ

c)

പാലക്കാട്

9.

ത്രിഫല യിൽ പെടാത്തത് ഏത്

a)

ചുക്ക്

b)

താന്നിക്ക

c)

നെല്ലിക്ക

d)

ജാതിക്ക

10.

ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഭരണഘടന വിധേയമായ രാജഭരണം ഉള്ളത്

a)

ഭൂട്ടാൻ

b)

നേപ്പാൾ

c)

ബംഗ്ലാദേശ്