NEW
Font size
Worksheetsജികെ ക്വിസ് 3
Total questions: 10
Worksheet time: 5mins
ഹോർത്തൂസ് മലബാറിക്കസ് എന്ന കൃതി തയ്യാറാക്കാൻ മുൻകൈയെടുത്ത് ഡച്ച് ഗവർണർ ആരാണ്
വാൻഡിക്ക്
വാൻ റീഡ് ഡ
വാൻ ഹോക്ക്
ഭാരതത്തിൻറെ കേപ് കെന്നഡി ഏതാണ്
ശ്രീഹരിക്കോട്ട
തുമ്പ
പൊക്രാൻ
ഒരു വർഷത്തിൽ രാവുംപകലും തമ്മിലുള്ള വ്യത്യാസം ഏറ്റവും കൂടുതൽ ആവുന്നതിനു പറയുന്ന പേര് എന്താണ്
അയനാന്തം
അധിവർഷം
വർഷാന്തം
ഭൂവലത്തിൽ ന് താഴെയുള്ള കനം കൂടിയ മണ്ഡലമാണ്
മാന്റിൽ
ടോപ്പ്യ സ്ഫിർ
മിസോസ്ഫിയർ
ഇന്ത്യയുടെ ഇതിനു തുല്യമായ പ്രാദേശികസമയം ഉള്ള രാജ്യം ഏത്
ശ്രീലങ്ക
പാകിസ്ഥാൻ
ബംഗ്ലാദേശ്
ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന് പേര് എന്താണ്
മംഗൽയാൻ
ചന്ദ്രയാൻ
ഇതൊന്നുമല്ല
ഉപരാഷ്ട്രപതിയുടെ കാലാവധി എത്ര വർഷമാണ്
5
4
3
ഇന്ത്യയുടെ മുട്ട പാത്രം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ്
ആന്ധ്ര പ്രദേശ്
തമിഴ്നാട്
കേരളം
എന്താണ് ഏക EKA
സൂപ്പർ കമ്പ്യൂട്ടർ
സ്മാർട്ട് ഫോൺ
ആൻഡ്രോയ്ഡ്
പൗരൻർക്ക് അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ
55
45
43
