NEW
Font size
Worksheetsജികെ ക്വിസ് 54
Total questions: 9
Worksheet time: 5mins
ലോക മനുഷ്യാവകാശ ദിനം എന്നാണ്
ഡിസംബർ 10
ഡിസംബർ 22 ട
ഡിസംബർ 18
ആരുടെ ആഹ്വാനപ്രകാരമാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്
ഐക്യരാഷ്ട്ര സംഘടന
ലോകാരോഗ്യ സംഘടന
അന്താരാഷ്ട്ര നാണയനിധി
1988 ലെ മനുഷ്യാവകാശ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരൻ ആര്
ബാബ ആംതെ
എപിജെ അബ്ദുൽ കലാം
മൊറാർജി ദേശായി
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ആസ്ഥാനം എവിടെ
ഹേഗ്
മനില
ഫിൻലൻഡ് ആൻഡ്
ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ വർഷം ഏത്
1948 ഡിസംബർ 10
1988 ഡിസംബർ 10
1956 ഡിസംബർ 10
ഐക്യരാഷ്ട്രസഭ ഡിസംബർ 10 മനുഷ്യാവകാശദിനമായി പ്രഖ്യാപിച്ചത് എന്ന്
50 ഡിസംബർ 10
1948 ഡിസംബർ 10
1988 ഡിസംബർ 10
ഇന്ത്യയിൽ മൗലികാവകാശങ്ങളും ആയി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് നിയമിതമായ കമ്മീഷൻ ഏത്
സൈക്കിയ കമ്മീഷൻ
കോത്താരി കമ്മീഷൻ
സച്ചാർ കമ്മീഷൻ
ദേശീയ ഭീകരവാദ വിരുദ്ധ ദിനം എന്ന്
മെയ് 21
മെയ് 10
മെയ് 18
ആംനസ്റ്റി ഇൻറർനാഷണൽ എന്ന മനുഷ്യാവകാശ സംഘടനയുടെ സ്ഥാപകൻ ആര്
ഓർ
പീറ്റർ ബെറൻസൺ
ഹെൻട്രി
പീറ്റേഴ്സൺ സൺ
