Worksheetsജി കെ ക്വിസ് 35
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഏതു രാജ്യത്തെ പ്രസ്ഥാനമായിരുന്നു ഫാസിസം
a)
ഇറ്റലി
b)
ജർമ്മനി
c)
അമേരിക്ക
2.
ഏതു വർഷമാണ് ജപ്പാൻ അമേരിക്കയുടെ പേൾ ഹാർബർ ആക്രമിച്ചത്
a)
1941
b)
1042
c)
1942
3.
ആസൂത്രണ കമ്മീഷൻ റെ ആദ്യത്തെ ഉപാധ്യക്ഷൻ
a)
ഗുൽസാരിലാൽ നന്ദ
b)
ജവഹർലാൽ
c)
പട്ടേൽ
4.
ഏത് രാജ്യവുമായി സഹകരിച്ചാണ് ഇന്ത്യ ഇന്ത്യ ബ്രഹ്മോസ് മിസൈൽ നിർമ്മിച്ചത്
a)
റഷ്യ
b)
ചൈന
c)
അമേരിക്ക
5.
ഏത് നദിയുടെ തീരത്ത് വച്ചാണ് ബുദ്ധന് ബോധോദയം ഉണ്ടായത്
a)
നിരഞ്ജന
b)
ഗംഗ
c)
യമുന
6.
പാർലമെൻറ് നടപടിക്രമങ്ങളിൽ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വർഷം
a)
1962
b)
1972
c)
1986
7.
എവിടെ വച്ച് നടന്ന സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര പ്രമാണം ഒപ്പുവച്ചത്
a)
സാൻഫ്രാൻസിസ്കോ
b)
മനില
c)
ഖത്തർ
8.
ഏറ്റവും ആഴം കൂടിയ സമുദ്രം
a)
പസഫിക്
b)
അറ്റ്ലാൻറിക്
c)
ആർട്ടിക്
9.
ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിക്കാൻ കഴിഞ്ഞ രാജ്യം ഏത്
a)
ബ്രിട്ടൻ
b)
സ്പെയിൻ
c)
അമേരിക്ക
10.
ഏഴാം ഭരണഘടന ഭേദഗതി പ്രകാരം ഭാഷാടിസ്ഥാനത്തിലുള്ള പുനസംഘടനയെ തുടർന്ന് എത്ര സംസ്ഥാനങ്ങൾ രൂപീകൃതമായി
a)
14
b)
10
c)
24
100 %
