NEW
Font size
WorksheetsBook Test High School
Total questions: 15
Worksheet time: 5mins
വയറിനെ ക്കാൾ മോശമായ ഒരു പാത്രം മനുഷ്യൻ നിറച്ചിട്ട് ഇല്ല ഇതാരുടെ വീക്ഷണമാണ്
അബ്ദുൽ ഖാദിർ ജീലാനി( റ)
അഹ്മദ് കബീർ രിഫാഇ (റ)
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം
ഉമർ (റ)
ഹദ്ദാദ് റാത്തീബിന്റെ രചയിതാവ് ആര്
അബ്ദുല്ലാഹിൽ ഹദ്ദാദ്
അബൂബക്കർ അൽ ബഗ്ദാദി
മുഹമ്മദ് അലവി അൽ ഹദ്ദാദ്
അബൂബക്കർ ഹദ്ദാദ്
"വൈകുന്നേരമായാൽ പ്രഭാതത്തെ പ്രതീക്ഷിക്കരുത് പ്രഭാതം ആയാൽ വൈകുന്നേരത്തെയും പ്രതീക്ഷിക്കരുത്"
ഇതാരാണ് പറഞ്ഞത്
ഇബ്നു മസ്ഊദ്.
ഇബ്നു അബ്ബാസ്
ഇബ്നു സുബൈർ
ഇബ്നു ഉമർ
ഒരായത്ത് ഓതിയാൽ 30 ദിവസം പിശാച് ആ വീട്ടിൽ പ്രവേശിക്കുകയില്ല. ഏതാണ് ആ ആയത്ത്
أية امن الرسول
الاية الكرسي
شهد الله
أية الدين
1. പ്രാർത്ഥിക്കുമ്പോൾ ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ കൂടെ പ്രാർത്ഥിക്കണം
2. പ്രാർത്ഥിക്കുന്ന സമയത്ത് ഉത്തരം ലഭിക്കും എന്ന പ്രതീക്ഷ ആവശ്യമില്ല
ഇതിൽ ശരിയായത് ഏത്?
ഒന്നും ശരിയല്ല
ഒന്നാമത്തേത് മാത്രം
രണ്ടാമത്തെത് മാത്രം
പ്രവർത്തകരുടെ പണിപ്പുര എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്
ഉസ്താദ് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ
പേരോട് അബ്ദുറഹ്മാൻ സഖാഫി
സുലൈമാൻ സഖാഫി മാളിയേക്കൽ
ഈ ലോകത്ത് നമുക്ക് വിലകൊടുത്ത് വാങ്ങാൻ കഴിയാത്ത ഏറ്റവും വിലയുള്ളതായി പറയുന്നത് എന്താണ്
സമയം
സ്നേഹം
ബഹുമാനം
അഭിമാനം
ഒരു സംഘടനാ പ്രവർത്തകനിക്ക് എപ്പോഴും ഉണ്ടാകേണ്ട കാര്യം
കൃത്യ നിഷ്ഠത
തഖ്‌വ
സൂക്ഷ്മത
വിനയം
വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് എത്രവട്ടം ഓതൽ ആണ് നല്ലത്
7
3
1
11
ഒരു നിസ്കാരം നിസ്കരിച്ചാൽ സ്വർഗ്ഗത്തിൽ ഒരു വീട് നമുക്ക് വേണ്ടി നിർമ്മിക്കപ്പെടുo ഏതാണ് ആ നിസ്കാരം
തഹജ്ജുദ്
വിത്ർ നിസ്കാരം
റവാത്തിബ്
ളുഹാ നിസ്കാരം
വിതർ നിസ്കാരത്തിന്റെ രണ്ടാമത്തെ റക്അത്തിൽ ഓതേണ്ട സൂറത്ത് ഏത്
(سورة سبح اسم (سورة الاعلى
(سورة هل اتيك (الغاشية
سورة الكافرون
سورة الاخلاص
സഹപ്രവർത്തകർ തമ്മിൽ പുലർത്തേണ്ട പ്രാഥമിക മര്യാദകൾ
1. പരസ്പര ധാരണ
2. ആശയ വിനിമയം
3. കൂടിയാലോചന
4. വീടുകളിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കുക
5. പണം കടം കൊടുക്കുക
6. സാമ്പത്തിക സഹായം ചെയ്യുക.
ഇതിൽ ശരിയായത് ഏതെല്ലാം
All is correct
1,2, 3, 6
1, 2, 6
1, 2, 3
നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ യമൻ ജനതയുടെ നേതാവായി തിരഞ്ഞെടുത്തത് ആരെ
മുആദ് (റ)
മുആവീയ (റ)
അനസ് (റ)
അബൂ ഉബൈദ (റ)
18 "നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് ശേഷം ഈ സമുദായത്തിന് ഭവിച്ച വിപത്ത് ആഹാര സമൃദ്ധിയാണ്"
ഇതാരാണ് പറഞ്ഞത്
ആയിശ (റ)
ഫാത്തിമ (റ)
അബൂബക്കർ (റ)
ഉമർ (റ)
അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള പ്രവർത്തനമാണെന്ന് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞ കാര്യം എന്ത്
സൽ സ്വഭാവം
തഹജ്ജൂദ് നിസ്കരിക്കൽ
കുടുംബ ബന്ധം ചേർക്കൽ
നാവിനെ സൂക്ഷിക്കുക
