Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Qiz College

Total questions: 15

Worksheet time: 5mins

Name
Class
Date
1.

റേഡിയോ ആക്റ്റിവിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?

a)

മാഡം ക്യൂറി

b)

പിയറി ക്യൂറി

c)

സിന്റോണി ഹെൻട്രി

d)

മെൻഡലിഫ്

2.

ബെയ്ദു സെര്‍ച്ച് എഞ്ചിന്‍ ഏതു രാജ്യത്തേതാണ് ?

a)

ഇന്ത്യ

b)

ജപ്പാൻ

c)

ചൈന

d)

അമേരിക്ക

3.

ഏറ്റവും കൂടുതല്‍ ആയുസ്സുള്ള പക്ഷി ?

a)

കാക്ക

b)

ആർട്ടിക് ടേൺ

c)

ഒട്ടകപ്പക്ഷി

d)

എമു

4.

ലോകത്തിലെഏറ്റവും വലിയ കപ്പല്‍ പൊളിക്കല്‍കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?


5

a)

ഗുജറാത്ത്

b)

തമിഴ്നാട്

c)

കേരള

d)

ആന്ധ്രപ്രദേശ്

5.

ആരുടെ ജന്മദിനമാണ് ലോക പുസ്തക ദിനമായ് ആച‌രിക്കുന്നത് ?

a)

വില്യം ഷേക്സ്പിയർ

b)

പി ബി ഷെല്ലി

c)

ഫ്രാൻസിസ് ബേക്കൺ

d)

ഏണസ്റ്റ് ഹെമിങ് വേ

6.

അബുൽ ഫളൽ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയ കേരളക്കാരൻ?

a)

കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ

b)

തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ

c)

വെളിയംകോട് ഉമർ ഖാളി

d)

സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ

7.

Jewel in the crown of Kashmir എന്നറിയപ്പെടുന്ന തടാകം?

a)

വുലാർ തടാകം

b)

ദാൽ തടാകം

c)

സത് സർ തടാകം

d)

പുഷ്കർ തടാകം

8.

ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെട്ട ഇന്ത്യൻ രാജാവ്?

a)

ഷേർഷാ സൂരി

b)

അക്ബർ

c)

മുഹമ്മദ് ബിൻ തുഗ്ലക്ക്

d)

അലാവുദ്ദീൻ ഖിൽജി

9.

ഇന്ത്യയുടെ ദേശീയപക്ഷിയായ മയിലിന്റെ ശാസ്ത്രീയ നാമം ?

a)

ബോസ് ഗോറസ്‌

b)

കൊളംബ ലിവിയ

c)

പാവോ ക്രിസ്റ്റാറ്റസ്.

10.

ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ആയ അഗ്നിയുടെ പിന്നിൽ പ്രവർത്തിച്ച പ്രധാന ശാസ്ത്രജ്ഞൻ ആര് ?

a)

വിക്രം സാരാഭായി

b)

ഡോക്ടർ എപിജെ അബ്ദുൽ കലാം

c)

ജി മാധവൻ നായർ

d)

ഉഡുപ്പി രാമചന്ദ്രൻ

11.

ചൈനയിലെ ഏത് പ്രവിശ്യയിലാണ് പുതിയ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നു കരുതുന്ന v മാംസ മാർക്കറ്റ്?

a)

ബൈഡെ

b)

ഹൂബെ

c)

ടാബെ

12.

'ദ റിപ്പബ്ലിക് ' എന്ന കൃതിയുടെ രചയിതാവ് ആര് ?

a)

പ്ലേറ്റോ

b)

അരിസ്റ്റോട്ടിൽ

c)

സോക്രട്ടീസ്

d)

ഷേക്സ്പിയർ

13.

പ്ലാസ്മയുടെ നിറം?

a)

ഇളം മഞ്ഞ

b)

ഇളം കറുപ്പ്

c)

ഇളം നീല

d)

ഇളം ചുകപ്പ്

14.

മുമ്പോട്ടും പിറകോട്ടും പറക്കാന്‍ കഴിയുന്ന പക്ഷി ?

a)

റോബിൻ

b)

ഹമ്മിങ് ബേഡ്

c)

ഫ്ലമിംഗോ

15.

"ഒരു മനുഷ്യന് ഒരു ചെറിയചുവടുവെപ്പ് എന്നാൽ മാനവരാശിക്കോ ഒരു കുതിച്ചു ചാട്ടം" ഇത് പറഞ്ഞത് ആര് ?

a)

നീൽ ആംസ്ട്രോങ്

b)

കാറൺ ആംസ്ട്രോങ്

c)

എരിക്‌ ആംസ്ട്രോങ്