wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കേരളപ്പിറവി - LMK

Total questions: 15

Worksheet time: 5mins

Name
Class
Date
1.

മലയാള സാഹിത്യത്തിലെ ആദ്യത്തെ നോവൽ?

a)

ഇന്ദുലേഖ

b)

മാർത്താണ്ഡവർമ

c)

കുന്ദലത

d)

ധർമ്മരാജ

2.

ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യത്തെ മലയാള സിനിമ ഏത്?

a)

ഗുരു

b)

ഒരു വടക്കൻ വീരഗാഥ.

c)

വിധേയൻ

d)

ആദാമിന്റെ മകൻ അബു

3.

ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെട്ട മലയാളി

a)

ജി പി പിള്ള

b)

പൽപ്പു

c)

ശ്രീ നാരായണ ഗുരു

d)

കെ കേളപ്പൻ

4.

താഴെ കൊടുത്തിരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളിൽ ആരാണ് 1924-25 ൽ നടന്ന വൈക്കം സത്യാഗ്രഹത്തിൽ മുഖ്യ പങ്കു വഹിച്ചത്.

a)

T.K. മാധവൻ

b)

V T ഭട്ടതിരിപ്പാട്

c)

K കേളപ്പൻ

d)

വക്കം മൗലവി

5.

ആരാണ് കേരള സിംഹം എന്ന് അറിയപ്പെട്ടിരുന്നത്?

a)

വേലു തമ്പി ദളവ

b)

മാർത്താണ്ഡവർമ

c)

പഴശ്ശി രാജ

d)

ടിപ്പു സുൽത്താൻ

6.

തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണഘടന പ്രഖ്യാപിച്ച വ്യക്തി?

a)

കെ കേളപ്പൻ

b)

മാർത്താണ്ഡവർമ.

c)

സി പി രാമസ്വാമി അയ്യർ

d)

പട്ടം താണുപിള്ള

7.

മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി എവിടെയായിരുന്നു?

a)

വൈക്കം

b)

ഗുരുവായൂര്‍

c)

ബേപ്പൂര്‍

d)

പയ്യന്നൂര്‍

8.

"വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം" – ആരുടെ വരികൾ?

a)

അക്കിത്തം അച്യുതൻ നമ്പൂതിരി

b)

ഒളപ്പമണ്ണ

c)

ഓ എന്‍ വി

d)

വയലാർ രാമവർമ

9.

കേരളത്തിലെ ആദ്യ ടൂറിസം വില്ലേജ് ഏത്?

a)

കുമ്പളങ്ങി

b)

കുമരകം

c)

മറയൂര്‍

d)

കോവളം

10.

ശൃംഗാരഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?

a)

മോഹിനിയാട്ടം‌

b)

കുച്ചിപ്പുടി

c)

ഭരതനാട്യം

d)

കഥക്

11.

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ട് (Arch Dam) കേരളത്തിലാണ്. ഏതാണീ ഡാം?

a)

പന്നിയാര്‍

b)

നേര്യമംഗലം

c)

ഇടുക്കി

d)

ഷോളയാര്‍

12.

കേരള നിയമ സഭയുടെ സ്പീക്കറായിരുന്ന ഈ വ്യക്തി പിന്നീട് സംസ്ഥാന മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ലോകസഭാംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ആരാണീ വ്യക്തി?

a)

ഉമ്മന്‍ ചാണ്ടി

b)

തേറമ്പിൽ രാമകൃഷ്ണൻ

c)

സി.എച്ച്.മുഹമ്മദ്കോയ

d)

സി അച്യുതമേനോന്‍

13.

രാജഭരണകാലത്തെ പുത്തൻകച്ചേരി (ഇന്ന് സംസ്ഥാനത്തെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ്) നിര്‍മ്മിച്ചത് ഏത് രാജാവിന്‍റെ കാലത്താണ്?

a)

രാമവർമ്മ കുലശേഖരൻ

b)

സ്വാതി തിരുനാള്‍

c)

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ

d)

ആയില്യം തിരുനാള്‍ രാമവര്‍മ്മ

14.

1746 ലെ ഏത് യുദ്ധത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയത്?

a)

കുളച്ചൽ യുദ്ധം

b)

ചാലിയം യുദ്ധം

c)

പുറക്കാട് യുദ്ധം

d)

പൂക്കോട്ടൂർ യുദ്ധം

15.

മാതൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്ന ‘പൂതപ്പാട്ട്‌‘ എന്ന കവിത ആരെഴുതിയതാണ്?

a)

വള്ളത്തോൾ

b)

ഓ എന്‍ വി

c)

സച്ചിദാനന്ദന്‍

d)

ഇടശ്ശേരി ഗോവിന്ദൻ നായർ