WorksheetsSVS Family Quiz - Basic Facts about kerala
Total questions: 13
Worksheet time: 7mins
തിരുവനന്തപുരം റേഡിയോ നിലയം ആൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വര്‍ഷം
1950
1948
1951
1954
കേരളത്തിൽ കമ്പ്യൂട്ടർവൽകരിച്ച ആദ്യ പഞ്ചായത്ത്
നെടുമങ്ങാട്
വെള്ളനാട്
വര്‍ക്കല
തൈക്കാട്
സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി
കക്കാട്
മണിയാര്‍
കുറ്റ്യാടി
ഇടുക്കി
ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത്
പത്തനംതിട്ട
തൃശൂർ
തിരുവനന്തപുരം
കൊല്ലം
തിരുവിതാംകൂറിലെ ആദ്യ റെയിൽ പാത നിലവിൽ വന്നത്
1904
1903
1905
1805
പുനലൂർ തൂക്കുപാലത്തിന്റെ ശില്പി
ഇബൻ ബാത്തൂത
ആൽബർട്ട് ഹെൻട്രി
രാജീവ് അഞ്ചൽ
ബെയ്‌ലി
നോർവേ യുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് സ്ഥാപിച്ചത്
പുനലൂർ
കുണ്ടറ
നീണ്ടകര
ചവറ
4 സംഖ്യ കളുടെ ശരാശരി 10 ആണ്. 5,9 എന്നീ സംഖ്യകൾ കൂടി ഉൾപെടുത്തിയാൽ പുതിയ ശരാശരി എത്ര
11
8
9
12
The highly radiated place in Kerala ?
Karunagapally
Kundara
Punalur
Chavara
The founder of "Akhila Cochi Mishra Vivaha Sangham " was
Chovvara Parameswaran
Brahnananda Sivayogi
Pandit Karuppan
V T Bhattathiripad
താഴെ കൊടുത്തിരിക്കുന്നവയിൽ ഖാരീഫ് വിള അല്ലാത്തത് ഏത് ?
ഗോതമ്പു
നെല്ല്
ചോളം
പരുത്തി
കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
കോടനാട്
കോന്നി
കോട്ടൂർ
നിലമ്പുർ
F ആകൃതിയിൽ ഉള്ള കേരളത്തിലെ തടാകം ?
വെള്ളായണി
പുക്കോട്ട്
ശാസ്താംകോട്ട
ഇരവികുളം
