Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Indian history aruvappulam quiz

Total questions: 30

Worksheet time: 15mins

Name
Class
Date
1.

ദക്ഷിണ ഇന്ത്യയിലെ അലക്സാണ്ടർ എന്നറിയപ്പെട്ടിരുന്ന ചോള രാജാവ്

a)

രാജരാജചോളൻ

b)

രാജേന്ദ്രചോളൻ

c)

ഇലാരാ

d)

പരാന്തക

2.

ശിവജിയുടെ സദസ്സിൽ സചിവ് എന്നറിയപ്പെട്ടത്

a)

ധനമന്ത്രി

b)

പ്രധാനമന്ത്രി

c)

സെക്രട്ടറി

d)

വിദേശകാര്യ മന്ത്രി

3.

അടിമവംശത്തിലെ ഏറ്റവും ശക്തതനായ ഭരണാധികാരി

a)

ഇൽത്തുമിഷ്

b)

കുത്തബുദിൻ ഐബക്

c)

ഇബ്രാഹിം ലോധി

d)

ബാൽബൻ

4.

ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്

a)

റോബർട്ട് ക്ലൈവ്

b)

കഴ്സൺ പ്രഭു

c)

റിച്ചാർഡ് വെല്ലസ്ലി

d)

വാറൻ ഹേസ്റ്റിംഗ്സ്

5.

1878 ൽ പ്രാദേശിക ഭാഷാ പത്ര നിയമം നടപ്പാക്കിയ വൈസ്രോയി

a)

മേയോ പ്രഭു

b)

ലിട്ടൺ പ്രഭു

c)

റിപ്പൺ പ്രഭു

d)

സർ ജോൺ ലോറെൻസ്

6.

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ വന്ദ്യ വയോധിക എന്നറിയപ്പെട്ടത് ആര്

a)

അരുണ ആസിഫ് അലി

b)

മാഡം ഭിക്കാജി കാമ

c)

ആനി ബസന്റ്

d)

സരോജിനി നായിഡു

7.

ചൗരി ചൗര സംഭവം അരങ്ങേറിയ സംസ്ഥാനം

a)

ഹരിയാന

b)

ഗുജറാത്ത്‌

c)

ഉത്തർ പ്രദേശ്

d)

മഹാരാഷ്ട്ര

8.

നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ദേശീയ നേതാവ് ആര്

a)

മൗലാനാ ഷൗക്കത്ത് അലി

b)

ഗാന്ധിജി

c)

ലാലാ ലജ്പത് റായ്

d)

മോത്തിലാൽ നെഹ്‌റു

9.

INC യുടെ ആദ്യ വനിതാ പ്രസിഡന്റ്‌

a)

സരോജിനി നായിഡു

b)

ആനി ബസന്റ്

c)

നെല്ലിസെൻ ഗുപ്ത

d)

ഭിക്കാജി കാമ

10.

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ

a)

കാനിംഗ് പ്രഭു

b)

മൗണ്ട് ബാറ്റൻ പ്രഭു

c)

വില്യം ബെന്റിക്

d)

വാറൻ ഹേസ്റ്റിംഗ്സ്

11.

സതിയെക്കുറിച്ച് പ്രതിപാദിക്കുന്ന 'early travels in india' എന്ന കൃതി രചിച്ചത് ആര്

a)

വില്ല്യം ജോൺസ്

b)

വില്ല്യം ഫോസ്റ്റർ

c)

ലാറി കോളിൻസ്

d)

എ എൽ ബാഷം

12.

"ഇന്ത്യയിലെ ഭരണസംവിധാനം കുറേക്കൂടി പരിഷ്കൃതം ആകണമെന്നും നമ്മെയും ഭരണത്തിൽ പങ്കാളികളാക്കണമെന്ന് നാം ആഗ്രഹിക്കുന്നു " എന്ന് പറഞ്ഞതാര്

a)

ഗാന്ധിജി

b)

ജവഹർലാൽ നെഹ്‌റു

c)

W C ബാനർജി

d)

മോത്തി ലാൽ നെഹ്‌റു

13.

'ജ്ഞാന പ്രകാശം' ആര് പുറത്തിറക്കിയ പത്രമാണ്

a)

ബാലഗംഗാധര തിലക്

b)

ഗോപാലകൃഷ്ണ ഗോഖലെ

c)

നെഹ്‌റു

d)

മോത്തി ലാൽ നെഹ്‌റു

14.

പീരങ്കി പ്പട ഇന്ത്യയിൽ ശാസ്ത്രിയ മായി ഉപയോഗിച്ച ഭരണാധികാരി

a)

ഷേർഷ

b)

ബാബർ

c)

ഹുമയൂൺ

d)

അക്ബർ

15.

ബാലഗംഗാധരാ തിലകിന്റെ രാഷ്രീയ ഗുരു ആര്

a)

C R ദാസ്

b)

M G റാനഡേ

c)

ശിശിർ കുമാർ ഘോഷ്

d)

മോത്തിലാൽ നെഹ്‌റു

16.

സ്ത്രികളുടെ ഉന്നമനത്തിനായി ആര്യ മഹിളാസഭ എന്നാ സoഘടന സ്ഥാപിച്ചതാര്

a)

കാദാമ്പിനി ഗാംഗുലി

b)

പണ്ഡിത രമാഭായ്

c)

ആനി ബസന്റ്

d)

ആനി മസ്‌ക്രീൻ

17.

ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനു ശേഷം ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം ഏറ്റെടുതത് ആര്

a)

വിനോബ ഭാവേ

b)

ബദറുദ്ദിൻ തിയ്യബ്ജി

c)

അബ്ബാസ് തിയ്യബ്ജി

d)

അരവിന്ദ് ഘോഷ്

18.

ബ്രിട്ടീഷ്കാർക്കെതിരെ മറാത്തിയിൽ കലാപം നടത്തിയ ഗോത്ര വർഗ്ഗക്കാർ

a)

ഭീലുകൾ

b)

സാന്തൾ

c)

കോലികൾ

d)

നഗോഡകൾ

19.

സിന്ധ് പീർ എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി

a)

ജഹാoഗീർ

b)

ഹുമയൂൺ

c)

അക്ബർ

d)

ഔറoഗസീബ്

20.

ഇന്ത്യയിലെ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പിലാക്കിയ ഭരണാധികാരി

a)

മുഹമ്മദ്‌ ബിൻ തുഗ്ലക്ക്

b)

കുത്തബുദ്ദിൻ ഐബക്

c)

അലാവുദ്ദിൻ ഖിൽജി

d)

ജലാലുദ്ദിൻ ഖിൽജി

21.

നാണയ നിർമാതാക്കളുടെ രാജകുമാരൻ എന്ന് മുഹമ്മദ്‌ ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത് ആര്

a)

ലെയ്ൻ പൂൾ

b)

ഇബൻ ബത്തൂത്ത

c)

വിൻസെന്റ് സ്മിത്ത്

d)

എഡ്വെർഡ് തോമസ്

22.

സുൽത്താൻ ഭരണ കാലത്തു ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം

a)

ജിതൽ

b)

റുപിയ

c)

ചക്ര

d)

തങ്ക

23.

വിദ്യയുമായി ഒരു വിധ ബന്ധവുമില്ലാത്തയാൾ എന്ന് ബർണി വിശേഷിപ്പിച്ചത് ഏതു സുൽത്താനെയാണ്

a)

മുഹമ്മദ്‌ ബിൻ തുഗ്ലക്ക്

b)

അക്ബർ

c)

ബാൽബൻ

d)

അലാവുദ്ദിൻ ഖിൽജി

24.

1927 ൽ സമതാ സൈനിക് ദൾ രൂപീകരിച്ചത്

a)

D K കാർവേ

b)

ജ്യോതിബ ഫുലെ

c)

മദൻ മോഹൻ മാളവ്യ

d)

B R അംബേദ്കർ

25.

ബംഗാൾ ആർമിയുടെ നഴ്സറി എന്നറിയപ്പെടുന്ന നാട്ടുരാജ്യം

a)

ഔദ്

b)

ലക്നൗ

c)

അരാഹ്

d)

കാൺപൂർ

26.

'ശാകാരി' എന്ന പേരിൽ അറിയപ്പെടുന്ന ഗുപ്ത രാജാവ്

a)

ചന്ദ്രഗുപ്തൻ 1

b)

ചന്ദ്രഗുപ്തൻ 2

c)

സമുദ്ര ഗുപ്തൻ

d)

ശ്രീഗുപ്തൻ

27.

കാല്പനികനായ പോരാളി എന്നറിയപ്പെടുന്നത് ആര്

a)

ഷാജഹാൻ

b)

അശോകൻ

c)

പ്രിഥ്വി രാജ് ചൗഹാൻ

d)

ഹർഷ വർദ്ദനൻ

28.

ബാൽബൻ രൂപം കൊടുത്ത സൈനിക വകുപ്പ് ഏതു പേരിൽ അറിയപ്പെടുന്നു

a)

ചഹൽഹാനി

b)

മാൻ സബ്ദാരി

c)

ദിൻ ഇലാഹി

d)

ദിവാനി ആരിസ്

29.

ബ്രിട്ടീഷ്കാർ ക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക kalapam

a)

ആറ്റിങ്ങൽ കലാപം

b)

വെല്ലൂർ കലാപം

c)

ബക്സാർ യുദ്ധം

d)

പ്ലാസ്സി യുദ്ധം

30.

തിമൂറിഡ് വംശം എന്നറിയപ്പെടുന്ന സാമ്രാജ്യം

a)

മറാത്ത വംശം

b)

മുഗൾ വംശം

c)

സൂർ വംശം

d)

മാമുലുക് വംശം