wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അസുറൂർ ഫാമിലി മീലാദ് ക്വിസ് - 2

Total questions: 25

Worksheet time: 13mins

Name
Class
Date
1.

നബി (സ്വ )തങ്ങളെ ഭൂമിയിലേക്ക് ഏറ്റുവാങ്ങിയ മഹതി ആര്?

a)

ആമിന ബീവി (റ )

b)

ശിഫ (റ )

c)

മറിയം ബീവി (റ )

2.

നബി (സ്വ ) ജനിച്ച വർഷം

a)

ബിസി 571

b)

ബിസി 546

c)

ബിസി 570

3.

അബ്രാഹത്തിന്റെ സൈന്യം തമ്പടിച്ച സ്ഥലം

a)

മക്ക

b)

സൻആ

c)

മുഅമ്മസ്

d)

യമൻ

4.

അബ്ദുൽ മുത്വലിബിന്റെ ആദ്യത്തെ മകൻ

a)

അബ്ദുള്ള

b)

അബൂത്വാലിബ്

c)

ഹാരിസ്

5.

ഖുർആൻ ക്രോഡീകരിച്ച ഖലീഫ

a)

അബൂബക്കർ (റ )

b)

ഉമർ (റ )

c)

ഉസ്മാൻ (റ )

6.

അബ്ദുള്ള (റ ) പകരം അറുത്ത ഒട്ടകങ്ങളുടെ എണ്ണം

a)

90

b)

100

c)

10

7.

നബി (സ്വ ) തങ്ങളുടെ ഉമ്മയുടെ ഗോത്രം

a)

ഖുറൈശ്

b)

ഖുസാഅ

c)

ബനൂ സഹ്‌റ

8.

അബ്ദുൽ മുത്തലിബിന് എത്ര ആൺ മക്കൾ ഉണ്ടായിരുന്നു?

a)

19

b)

10

c)

15

9.

അബ്ദുള്ള (റ ) ഉമ്മയുടെ പേര്

a)

ഫാത്തിമ ബിൻത് അംറു

b)

ഫാത്തിമ ബിൻത് അസദ്

c)

ഹലീമത് സഹദിയ്യ

10.

നബി (സ്വ ) തങ്ങൾക്കു പത്ത് വർഷം സേവനം ചെയ്യാൻ ഭാഗ്യം ലഭിച്ച സ്വഹാബി

a)

മാലിക് ബിൻ അനസ്

b)

റബീഹ്

c)

അനസ് ബിൻ മാലിക്

11.

നബി (സ്വ ) തങ്ങളുടെ ഏത് ഉപ്പാപ്പയിലേക്കാണ് ഉമ്മയുടെ കുടുബവും ഉപ്പ യുടെ കുടുംബവും ഒന്നിക്കുന്നത്

a)

ഖുസ്സയ്

b)

ഖിലാബ്

c)

അബ്ദു മനാഫ്

12.

സംസം കിണർ കഅബയുടെ ഏത് ഭാഗത്താണ് കണ്ടത്തിയത്

a)

പടിഞ്ഞാറു

b)

തെക്ക്

c)

കിഴക്ക്

d)

വടക്ക്

13.

വേദ പണ്ഡിതനായ വറഖത് ബിൻ നൗഫലിന്റെ സഹോദരി

a)

ഫാത്തിമ ബിൻത് അംറ്

b)

ബറാ ബിൻത് അബ്ദുൽ ഉസ

c)

ഖുതൈല

14.

അബ്ദുൽ മുത്തലിബിന്റെ ഭാര്യ ഹാല യുടെ ഉപ്പ

a)

അബൂ ത്വാലിബ്

b)

അബ്ദു മനാഫ്

c)

വഹബ് ബിൻ അബ്ദുമനാഫ്

15.

ഖബർ കണ്ടാൽ കരഞ്ഞിരുന്ന സ്വഹാബി

a)

ഹംസ (റ )

b)

ഉസ്മാൻ (റ )

c)

അബൂ ഹുറൈറ (റ )

16.

നബി (സ്വ ) ഉപ്പയെ മറവ് ചെയ്തത് എവിടെ?

a)

മക്ക

b)

മദീന

c)

സിറിയ

17.

ഗർഭാവസ്ഥയിൽ ആമിന ബീവിയിൽ നിന്നും പുറപ്പെട്ട പ്രകാശത്തിൽ കണ്ട പട്ടണം

a)

മദീന

b)

സിറിയ

c)

ബുസ്റ

18.

നബി (സ്വ )ഉപ്പ എത്രാം വയസ്സിൽ വിവാഹം ചെയ്തത്

a)

18

b)

23

c)

25

19.

അബ്രാഹത്തിന്റെ കഅബയിൽ വൃത്തികേടാക്കിയ യുവാവ് ഏത് ഗോത്രക്കാരനാണ്

a)

ഖുറൈശ്

b)

ഖുസാഅ

c)

അദ്നാൻ

20.

ഫതവാ ആലംഗീർ എന്ന ഗ്രന്ഥം രചിച്ച മുഗൾ ഭരണാധികാരി

a)

അക്ബർ

b)

ഔരംഗസീബ്

c)

ബാബർ

d)

ബഹദൂർഷാ സഫർ

21.

അബ്ദുള്ള (റ ) ബലിയർപ്പണത്തിന് തയ്യാറാക്കിയപ്പോൾ പിടിച്ചു വലിച്ചു മാറ്റിയ സഹോദരൻ

a)

ഹംസ

b)

അബ്ബാസ്

c)

ഹാരിസ്

22.

കിണർ കുത്തിയപ്പോൾ ലഭിച്ച സ്വർണത്തിൽ നിന്നും ഖുറൈശികൾക്ക് ലഭിച്ച ഓഹരി

a)

പകുതി

b)

മൂന്നിൽ ഒന്ന്

c)

മുഴുവനും

d)

ഒന്നും ലഭിച്ചില്ല

23.

സംസം കിണറിന്റെ സ്ഥാനം അബ്ദുൽ മുത്തലിബിന് സ്വപ്നത്തിലൂടെ എത്ര തവണ കാണിച്ചു കൊടുത്തു

a)

3

b)

4

c)

5

24.

മക്കയുടെ ഭരണം തിരിച്ചു പിടിച്ച പിതാമഹൻ

a)

കിലാബ്

b)

കഅബ

c)

ഖുസയ്യ്

d)

അബ്ദു മനാഫ്

25.

മദീനയിലേക്ക് ദഅവത്തിനു അയച്ച ആദ്യ സ്വഹാബി

a)

സൈദ് ബിനു ഹാരിസ് (റ )

b)

ബിലാൽ (റ )

c)

മിസ്അബ് ബിൻ ഉമൈർ (റ )