wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യ ദിന ക്വിസ്

Total questions: 26

Worksheet time: 13mins

Name
Class
Date
1.

ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്

a)

സബർമതി ആശ്രമം

b)

ശാന്തിവനം

c)

രാജ് ഘട്ട്

2.

ദണ്ഡിയാത്ര ആരംഭിച്ചത് എന്നാണ് ആണ്

a)

1930 മാർച്ച് 12

b)

1930 മാർച്ച് 30

c)

1930 മാർച്ച് 18

3.

മഹാത്മാഗാന്ധിയുടെ പൂർണമായ നാമം എന്താണ്

a)

മോഹൻദാസ് മഹാത്മാ ഗാന്ധി

b)

മോഹൻദാസ് ഗാന്ധി

c)

മോഹൻദാസ് കരംചന്ദ് ഗാന്ധി

4.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന പുസ്തകം രചിച്ചത് ആരാണ്

a)

മഹാത്മാഗാന്ധി

b)

മൗലാനാ മുഹമ്മദലി

c)

അബ്ദുൽ കലാം ആസാദ്

5.

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആര്

a)

സരോജിനി നായിഡു

b)

ഇന്ദിരാഗാന്ധി

c)

റാണി ലക്ഷ്മി ഭായ്

6.

ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര്

a)

പിങ്കലി വെങ്കയ്യ

b)

വെങ്കയ്യ നായിഡു

c)

പിങ്കി വെങ്കയ്യ

7.

ഗാന്ധിജി ജനിച്ചത് ഏത് സംസ്ഥാനത്താണ്

a)

ഗുജറാത്ത്

b)

ഡൽഹി

c)

രാജസ്ഥാൻ

8.

ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിളിച്ചത് ആരാണ്

a)

വിൻസ്റ്റൺ ചർച്ചിൽ

b)

ഏണസ്റ്റ് ചർച്ചിൽ

c)

വെല്ലസ്ലി പ്രഭു

9.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായത് എന്നാണ് ആണ്

a)

1885 ഡിസംബർ 28

b)

1885 ഏപ്രിൽ 28

c)

1885 നവംബർ 28

10.

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് ഏതു വർഷം

a)

1920

b)

1930

c)

1932

11.

ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന്

a)

1919 ഏപ്രിൽ 13

b)

ഏപ്രിൽ 22 1919

c)

1919 നവംബർ 28

12.

അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നതാര്

a)

ഖാൻ അബ്ദുൽ ഫർഹൻ

b)

ഖാൻ അബ്ദുൽ ഗഫാർ ഖാൻ

c)

ഖാൻ അബ്ദുൽ അമീർഖാൻ

13.

ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം

a)

ചമ്പാരൻ സത്യാഗ്രഹം

b)

ഉപ്പ് സത്യാഗ്രഹം

c)

പയ്യന്നൂർ സത്യാഗ്രഹം

14.

മലബാർ ലഹള നടന്ന വർഷം ഏത്

a)

1821

b)

1921

c)

1927

15.

കേരളത്തിൽ ഉപ്പുസത്ഗ്രഹത്തിന് നേതൃത്വം കൊടുത്തതാര്

a)

കെ കേളപ്പൻ

b)

വി കെ കൃഷ്ണമേനോൻ

c)

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ബ

16.

രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നതാര്

a)

ഭഗത് സിംഗ്

b)

ഉദ്ധം സിംഗ്

c)

അർജുൻ സിംഗ്

17.

ക്വിറ്റിന്ത്യാ സമരം ആരംഭിച്ച വർഷം

a)

1942 ആഗസ്റ്റ് 9

b)

1945 ആഗസ്റ്റ് 9

c)

1943 ആഗസ്റ്റ് 9

18.

ജൻസിറാണി വീരമൃത്യു വരിച്ചത് എന്ന്

a)

1858 ജൂൺ 18

b)

1958 ജൂൺ 18

c)

1946 ജൂൺ 18

19.

താന്തിയാതോപ്പിയുടെ യഥാർത്ഥ പേര് എന്ത്

a)

രാമചന്ദ്ര

b)

കുമാര ചന്ദ്ര

c)

ലാൽ ചന്ദ്ര

20.

ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി

a)

പ്രീതിലത ബട്ടർ

b)

പ്രീതിലത വഡേക്കർ

c)

പ്രീതി ലതാ മങ്കേഷ്കർ

21.

ഗാന്ധിജിയുടെ അവസാന സത്യാഗ്രഹം എന്നാണ്

a)

1948 ജനുവരി 12

b)

1948 ജനുവരി 29

c)

1948 ജനുവരി 26

22.

വാഗൺ ട്രാജഡി നടന്ന വർഷം ഏത്

a)

1921 നവംബർ 10

b)

1921 ജനുവരി 10

c)

1921 ഡിസംബർ 10

23.

ലോകം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു രാജ്യം സ്വാതന്ത്ര്യത്തിലേക്ക് ഉണർന്നു ഇത് ആരുടെ വാക്കുകളാണ്

a)

മഹാത്മാഗാന്ധി

b)

ജവഹർലാൽ നെഹ്റു

c)

ലാലാ ലജ്പത് റായി

24.

കാളയെ പോലെ അധ്വാനി മുനിയെ പോലെ ജീവിക്കൂ ഇത് ആരുടെ വാക്കുകൾ

a)

ബി ആർ ആർ അംബേദ്കർ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

മൗലാന ഷൗക്കത്തലി

25.

എനിക്ക് ഒരു കൾച്ചർ ഉള്ളൂ അത് അഗ്രികൾച്ചർ ആണ എന്ന് പ്രഖ്യാപിച്ച നേതാവ്

a)

സർദാർ വല്ലഭായി പട്ടേൽ

b)

കെ കേളപ്പൻ

c)

ബങ്കിം ചന്ദ്ര ചാറ്റർജി

26.

ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഇന്ത്യയ്ക്ക് സമ്മാനിച്ച നേതാവ്

a)

ലാൽ ബഹദൂർ ശാസ്ത്രി

b)

ബാബാ ആംതെ

c)

ബുദ്ധദേവ് ഉപാധ്യായ

Similar Resources on Wayground