Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

JUNIOR

Total questions: 30

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?

a)

ക്ലെമന്റ് ആറ്റ്ലി

b)

ലോർഡ് കഴ്സൺ

c)

വില്യം ക്ളേ

2.

ഗാന്ധിജിയുടെ ചരിത്രപ്രധാനമായ ദണ്ഡി യാത്ര ഏത് പ്രായത്തിലായിരുന്നു?

a)

61-ാം വയസ്സിൽ

b)

45-ാം വയസ്സില്‍

c)

51-ാം വയസ്സില്‍

3.

തൊട്ടുകൂടായ്മയ്‌ക്കെതിരായ ഇന്ത്യയിലെ ആദ്യത്തെ സംഘടിത സമരം ഏതാണ്?

a)

വൈക്കം സത്യാഗ്രഹം

b)

ഉപ്പു സത്യഗ്രഹം

c)

ചമ്പാരൻ സമരം

4.

ജയ്ഹിന്ദ് എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയ നേതാവ്?

a)

സുഭാഷ് ചന്ദ്രബോസ്

b)

ഭഗത് സിംഗ്

c)

ലാലാ ലജ്പത് റായ്

5.

ആരുടെ കൊലപാതകമാണ് കപൂർ കമ്മീഷൻ അന്വേഷിച്ചത്?

a)

മഹാത്മാ ഗാന്ധി

b)

ജവഹർലാൽ നെഹ്‌റു

c)

സുഭാഷ് ചന്ദ്രബോസ്

6.

കിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയത് ആരാണ്?

a)

ജവഹർലാൽ നെഹ്‌റു

b)

മോത്തിലാല്‍ നെഹ്‌റു

c)

ഗാന്ധിജി

7.

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ രക്തസാക്ഷി?

a)

മംഗൾ പാണ്ഡെ

b)

ജ്യോതി റാവു

c)

നരസിംഹമേത്ത

8.

ഏത് റെയിൽവേ ലൈനിലാണ് വാഗൺ ട്രാജഡി നടന്നത്?

a)

തിരൂർ – താനൂർ

b)

മലബാര്‍ - തിരൂർ

c)

പയ്യന്നൂര്‍ - മലബാര്‍

9.

ഇന്ത്യയിൽ തപാൽ വകുപ്പ് ആരംഭിച്ച ഗവർണർ ജനറൽ?

a)

ഡൽഹൗസി

b)

വെല്ലിംഗ്ടണ്‍

c)

കഴ്സൺ പ്രഭു

10.

ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത്

a)

1920

b)

1905

c)

1921

11.

.ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?

a)

മക്കാലെ പ്രഭു

b)

വെല്ലിംഗ്ടണ്‍

c)

കഴ്സൺ പ്രഭു

12.

ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?

a)

പ്ലാസ്സി യുദ്ധം

b)

മലബാർ ലഹള

c)

ആറ്റിങ്ങല്‍ കലാപം

13.

സാരേ ജഹാംസെ അച്ഛാ” എന്ന ദേശ ഭക്തി ഗാനം രചിച്ചത് ആര്?

a)

മുഹമ്മദ്‌ ഇഖ്‌ബാൽ

b)

നരസിംഹ മേത്ത

c)

രാം സിഗ് ഠാക്കൂർ

14.

നിങ്ങൾ എനിക്ക് രക്തം തരൂ ,ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"-ഇങ്ങനെപറഞ്ഞതാര്?

a)

സുഭാഷ് ചന്ദ്ര ബോസ്

b)

ഭഗത് സിംഗ്

c)

നാനാ സാഹിബ്

15.

ദേശീയ ഗാനം ആലപിക്കുന്നതിന് ആവശ്യമായ സമയം ?

a)

52 സെക്കൻഡ്

b)

45സെക്കൻഡ്

c)

60 സെക്കൻഡ്

16.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 എന്തായിട്ടാണ് ആചരിക്കുന്നത് ?

a)

രക്തസാക്ഷി ദിനം

b)

ചൗരി ചൗരാ ദിനം

c)

ക്വിറ്റ് ഇന്ത്യാ ദിനം

17.

ഇന്ത്യൻ സ്വാതന്ത്ര നിയമത്തിനു ബ്രിട്ടീഷ് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചെതെന്ന് ?

a)

1947 ജൂലൈ 18

b)

1947 ആഗസ്ത് 15

c)

1947 ആഗസ്ത് 14

18.

ക്വിറ്റ് ഇന്ത്യാ സമര കാലത്തെ ഗാന്ധിജിയുടെ മുദ്രാവാക്യം എന്തായിരുന്നു ?

a)

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.

b)

ജീവിക്കുക അല്ലെങ്കില്‍ മരിക്കുക.

c)

പ്രവർത്തിക്കുക അല്ലെങ്കിൽ ജീവിക്കുക.

19.

ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ചതാര് ?

a)

സുഭാഷ് ചന്ദ്രബോസ്

b)

ജവഹർലാൽ നെഹ്‌റു

c)

ബാലഗംഗാധര തിലക്

20.

അതിർത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്നത് ആര് ?

a)

ഖാൻ അബ്ദുൽ ഗാഫർ ഖാൻ

b)

മൗലാന അബുൽ കലാം ആസാദ്

c)

ദാദാ ഭായ് നവറോജി

21.

ക്വിറ്റ് ഇന്ത്യ ദിനമായി ആചരിക്കുന്നത് എന്ന് ?

a)

ഓഗസ്റ്റ് 9

b)

ഓഗസ്റ്റ് 9

c)

ഓഗസ്റ്റ് 12

22.

ക്വിറ്റ് ഇന്ത്യ സമര കാലത്തെ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?

a)

മൗലാന അബുൽ കലാം ആസാദ്.

b)

സുഭാഷ് ചന്ദ്രബോസ്.

c)

ഗോപാലകൃഷ്ണ ഗോഖലെ.

23.

ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചതാര്?

a)

സുഭാഷ് ചന്ദ്ര ബോസ്.

b)

വിപിന്‍ ചന്ദ്രപാൽ.

c)

ബാലഗംഗാധര തിലക്.

24.

ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?

a)

ഹരിജൻ.

b)

കേസരി.

c)

ക്വിറ്റ് ഇന്ത്യ.

25.

ക്വിറ്റ് ഇന്ത്യ സമരനായിക എന്നറിയപ്പെടുന്നതാര്?

a)

അരുണ അസഫലി.

b)

റാണി ലക്ഷ്മി ഭായ്.

c)

കസ്തൂർബ.

26.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡന്റ് ആര്?

a)

സരോജിനി നായിഡു

b)

ആനീ ബസന്റ്.

c)

അരുണ അസഫലി.

27.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ് ?

a)

മൗലാന അബ്ദുൾ കലാം ആസാദ്.

b)

ലാലാ ലജ്പത് റായ്.

c)

ബാലഗംഗാധര തിലക്.

28.

ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?

a)

അബ്ബാസ് തിയാബ്ജി

b)

യൂസുഫ് മെഹറലി.

c)

സി. ആർ. ദാസ്.

29.

കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്ന അപരനാമം ആർക്കുള്ളതാണ്?

a)

മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്

b)

കെ. കേളപ്പന്‍

c)

ഗോപാലകൃഷ്ണന്‍

30.

ഏത് ദേശീയ നേതാവാണ് ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതാര്?

a)

രബീന്ദ്രനാഥ ടാഗോർ.

b)

ഭഗത് സിംഗ്

c)

ജവഹർലാൽ നെഹ്‌റു