NEW
Font size
Worksheetsശിശുദിന ക്വിസ്
Total questions: 25
Worksheet time: 4mins
ആരുടെ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്?
ഗാന്ധിജിയുടെ
ജവഹർലാൽ നെഹ്‌റുവിന്റെ
നെഹ്‌റു ജനിച്ചത് എന്ന്?
1886 ഒക്ടോബർ 2
1889 നവംബർ 14
നെഹ്‌റുവിന്റെ പിതാവിന്റെ പേര്?
രാജീവ് ഗാന്ധി
മോത്തിലാൽ നെഹ്‌റു
നെഹ്‌റുവിന്റ മാതാവിന്റെ പേര്?
പുത്‌ലി ഭായ്
സ്വരൂപ് റാണി
നെഹ്‌റുവിന്റെ ഭാര്യയുടെ പേര്?
കമലാ കൗൾ
ഇന്ദിരാ ഗാന്ധി
ജവഹർലാൽ നെഹ്‌റു ജനിച്ചത്?
അലഹബാദ്
മുംബൈ
നെഹ്‌റുവിന്റ കുടുംബവീട്?
ആനന്ദഭവനം
കീർത്തിമന്തിർ
ജവഹർലാൽ നെഹ്‌റുവിനെ സ്നേഹത്തോടെ വിളിച്ചിരുന്ന പേര്?
ബാപുജി
ചാച്ചാജി
നെഹ്‌റുവിന്റെ മകളുടെ പേര്?
ഇന്ദിരാ പ്രിയദർശിനി (ഇന്ദിരാ ഗാന്ധി )
സോണിയ ഗാന്ധി
നെഹ്‌റു എത്രവർഷമാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നത്?
10 വർഷം
17 വർഷം
നെഹ്‌റുവിന് ഏറ്റവും ഇഷ്ടപ്പെട്ട ദേശഭക്തി ഗാനം?
വന്ദേ മാതരം
സാരേ ജഹാംസെ അച്ഛാ
"ആ ദീപം പൊലിഞ്ഞു" ആരുടെ മരണത്തെയാണ് നെഹ്‌റു ഇങ്ങനെ വിശേഷിപ്പിച്ചത്?
ഗാന്ധിജിയുടെ
ശ്രീ നാരായണ ഗുരുവിന്റെ
നെഹ്‌റുവിന്റെ വിദേശനയം ഏതു പേരിലറിയപ്പെടുന്നു?
ചേരിചേരാ നയം
പഞ്ചവത്സര പദ്ധതികൾ
ഇന്ദിരയ്ക്ക് നെഹ്‌റു അയച്ച കത്തുകൾ പുസ്തകമാക്കിയപ്പോൾ ഏതു പേരിലാണ് അറിയപ്പെട്ടത്?
അച്ഛനും മകളും
ഒരച്ഛൻ മകൾക്കയച്ച കത്തുകൾ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതിയതാര്?
ജവഹർലാൽ നെഹ്‌റു
അംബേദ്കർ
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
നെഹ്‌റു
ഗാന്ധിജി
ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി?
മോദി
നെഹ്‌റു
നമ്മുടെ രാഷ്ട്ര ശില്പി എന്നറിയപ്പെടുന്നത്?
സുഭാഷ് ചന്ദ്രബോസ്
നെഹ്‌റു
"അധ്വാനമാണ് ജീവിതം, ജീവിതമാണ് അധ്വാനം " ഇത് ആരുടെ വാക്കുകളാണ്?
വിവേകാനന്ദൻ
നെഹ്‌റു
നെഹ്‌റു പുരസ്‌കാരം ലഭിച്ച ആദ്യ വനിത?
ഇന്ദിരാ ഗാന്ധി
മദർ തെരേസ
ആധുനിക ഇന്ത്യയുടെ നിർമാണത്തിന് ആരുടെ ആശയമാണ് നെഹ്‌റു സ്വീകരിച്ചത്?
നേതാജിയുടെ
ഗാന്ധിജിയുടെ
ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ച നേതാവ്?
സർദ്ദാർ വല്ലഭായ് പട്ടേൽ
ജവഹർലാൽ നെഹ്‌റു
ജീവിതത്തിലെ നിർണ്ണായക മുഹൂർത്തമായി നെഹ്‌റു വിശേഷിപ്പിച്ചത് എന്തായിരുന്നു?
ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തത്
ഗാന്ധിജിയെ കണ്ടുമുട്ടിയത്
നെഹ്‌റു ആരംഭിച്ച പത്രം?
നാഷണൽ ഹെറാൾഡ്
ഹിന്ദു
നെഹ്‌റു ട്രോഫി വള്ളംകളി മത്സരം നടക്കുന്നത് ഏതു കായലിൽ?
വേമ്പനാട്ടു കായലിൽ
പുന്നമട കായലിൽ
