NEW
Font size
Worksheetsസ്കൂൾതലം സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്
Total questions: 15
Worksheet time: 8mins
ഒന്നാം സ്വാതന്ത്ര്യ സമരം (1857ലെവിപ്ലവം) പൊട്ടി പുറപ്പെട്ടസ്ഥലം?
മീററ്റ്
ബോംബെ
നാഗ്പൂർ
കൽക്കത്ത
നാനാസാഹിബിന്റെ സൈനിക ഉപദേഷ്ടാവ്?
താന്തിയതോപ്പി
ബഹദൂർഷ
ത്സാസിറാണി
ബാലാജി ബാജിറാവു
രജാറാം മോഹൻറോയ് സ്ഥാപിച്ച സംഘടന
ബ്രഹ്മസമാജം
ആര്യസമാജം
ശ്രീരാമകൃഷ്ണമഷൻ
അലിഘട്ട്പ്രസ്ഥനം
ഇന്ത്യ ഇന്ത്യ കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത്?
സ്വാമി ദയാനന്ദസരസ്വതി
ബാലഗംഗാധരതിലകൻ
ലാലാലജ്പത്ത്റയ്
വിപിൻചന്ദ്രപാൽ
ഇന്ത്യൻനാഷണൽ കോൺഗ്രസ്സ് സമ്മേളനത്തിൽ ആദ്യമായി പ്രമേയം അവതരിപ്പിച്ച വ്യക്തി?
ജി സുബ്രഹ്മമണ്യ അയ്യർ
ഗാന്ധിജി
ജവഹർലാൽ നഹ്റു
സുഭാഷ്ചന്ദ്രബോസ്
കേരളാ സുഭാഷ്ചന്ദ്രബോസ് എന്നറിയപ്പെടുന്ന വ്യക്തി?
മുഹമ്മദ് അബ്ദുറഹിമാൻ
കെ കേളപ്പൻ
ഏ.കെ ഗോപാലൻ
വക്കം അബ്ദുൾഖാദർ മൗലവി
ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെട്ടത് ആരെ?
അരുണാ ആസഫലി
ഝാൻസി റാണി
മേഡം പിക്കാജിക്കാമ
സരോജിനി നായിഡു
നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചതാര്
രബിന്ദ്രനാഥ ടാഗോർ
സുഭാഷ് ചന്ദ്രബോസ്
ഗോപാലകൃഷ്ണ ഗോഖലെ
ഭഗത്സഗ്
മൗലാനാം അബ്ദുദുൾകലാം ആസാദിന്റെ ആത്മകഥയുടെ പേര്
ഇന്ത്യ വിൻസ് ഫ്രീഡം
അൺറ്റുദലാസ്റ്റ്
ദി ഗോൾഡൻ ത്രെഷോൾഡ്
ബ്രോക്കൺ വിംഗ്സ്
ബർദോളിയിലെ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്
സർദാർ വല്ലഭായി പട്ടേൽ
ബാല ഗംഗാധര തിലകൻ
മൗലാനാ ആസാദ്
ചന്ദ്രശേഖർ ആസാദ്
ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയി കൃതി?
ദി കിങ്ങ്ഡം ഓഫ് ഗോഡ് വിത്തിൻ യു
അൺറ്റു ദി ലാസ്റ്റ്
കിംഗ് ഓഫ്ദിഡർക്ക് ചേംബർ
ദി റോക്ക് ഗാർഡൻ
ഇന്ത്യയേയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന രേഖ
റാഡ് ക്ലിഫ്
മക്മോഹൻ രേഖ
പാക്ക് കടലിടുക്ക്
ജിബ്രാൾട്ടർ
തകർന്ന്കൊണ്ടിരിക്കുന്ന ഒരു ബാങ്കിന്റെ പിൻ തിയ്യതി വെച്ചചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ
ക്രിപ്സ് ദൗത്യത്തെ
ദത്തവകാശ നിരോധനനയത്തെ
ഇന്ത്യ-പാക്ക് വിഭജനത്തെ
സൈമൺകമ്മീഷനെ
ക്വിറ്റ്- ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ മലബാറിൽനടന്ന പ്രധാന സംഭവം
കീഴരിയൂർ ബോംബ് കേസ്
മലബാർ ലഹള
പുന്നപ്രവയലാർ സമരം
ഇവയൊന്നുമല്ല
കേരള ഗാന്ധി എന്നറിയപ്പെടുന്നതാരെ?
കെ.കേളപ്പൻ
ജി.കെ പിള്ള
വി കെ കൃഷ്ണമേനോൻ
മന്നത്ത് പത്മനാഭൻ
