wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Psc 66

Total questions: 10

Worksheet time: 5mins

Name
Class
Date
1.

നിരപരാധികൾ കൊല്ലപ്പെടുന്നതിനേക്കാൾ നല്ലത് ഇന്ത്യ വിഭജിക്കുകയാണ് എന്ന് ഇന്ത്യാ വിഭജന വേളയിൽ അഭിപ്രായപ്പെട്ടത് ആര്

a)

ജവഹർലാൽ നെഹ്റു

b)

മുഹമ്മദലി ജിന്ന

c)

സർദാർ വല്ലഭായി പട്ടേൽ

2.

ന്യൂസ് പേപ്പർ ബോയ് എന്ന സിനിമ സംവിധാനം ചെയ്തതാര്

a)

പി. രാംദാസ്

b)

നാനാ പടേക്കർ

c)

ശത്രുജ്ഞൻ സിംഹ

3.

തൂരിസീനായ് പർവ്വതം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്

a)

ഈജിപ്ത്

b)

ജോർദാൻ

c)

മൊറോക്കോ

4.

പുളിമരത്തിന്റെ ജന്മദേശം

a)

ആഫ്രിക്ക

b)

പോർച്ചുഗീസ്

c)

ബ്രസീൽ

5.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതി രചിച്ചത്

a)

പി . ഭാസ്കരനുണ്ണി

b)

അടൂർ ഗോപാലകൃഷ്ണൻ

c)

ഡോക്ടർ കരീം

6.

ബാണ്ടു ജനവിഭാഗം ഏതു ഭൂഖണ്ഡത്തിലാണ്

a)

ആഫ്രിക്ക

b)

ആസ്ട്രേലിയയിൽ

c)

ഏഷ്യ

7.

ബാഡ്മിൻറൺ എന്ന് പേരുള്ള രണ്ട് ഗ്രാമങ്ങൾ ഉള രാജ്യം

a)

ഇംഗ്ലണ്ട്

b)

അമേരിക്ക

c)

കാനഡ

8.

ബാണാസുരസാഗർ ഡാം നിർമ്മിച്ചിരിക്കുന്ന കരമനത്തോട് ഏത് നദിയുടെ പോഷകനദിയാണ്

a)

കബനി

b)

ബാവലി

c)

മൂന്നാർ

9.

മഹാശ്വേതാ ദേവി ഏത് സംസ്ഥാനത്തെ ഗോത്രവർഗ്ഗക്കാർക്കും ജനവിഭാഗങ്ങൾക്കും വേണ്ടിയാണ് പ്രയത്നിച്ചത്

a)

ബംഗാൾ

b)

ആസാം

c)

ഒറീസ

10.

പ്രാചീന ഭാരതത്തിൽ അയസ്

എന്നറിയപ്പെട്ടിരുന്ന ലോഹം

a)

ചെമ്പ്

b)

ഇരുമ്പ്

c)

സ്റ്റീൽ