Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഹൃദയം

Total questions: 10

Worksheet time: 7mins

Name
Class
Date
1.

ഹൃദയത്തെ ഇവയിൽ ഏതുമായി താരതമ്യം ചെയ്യാം?

a)
b)
c)
2.

ചിത്രത്തിൽ 6 അടയാളപ്പെടുത്തിയത് എന്താണ്

a)

ശ്വാസകോശ സിര

b)

ശ്വാസകോശ ധമനി

c)

മഹാധമനി

d)

മഹാസിര

3.

ഹൃദയത്തിൽ എത്ര അറകളുണ്ട്

a)

1

b)

2

c)

3

d)

4

4.

രക്തത്തെ സ്വീകരിക്കുന്ന അറകൾ ഏതാണ്?

a)

മഹാധമനി

b)

വെൻട്രികിൾ

c)

എട്രീയം

5.

രക്തത്തിന്റെ തിരിച്ചൊഴുക്ക് തടയുന്ന ഹൃദയത്തിന്റെ ഭാഗം

a)

എട്രിയം

b)

വെൻട്രികിൾ

c)

വാൽവുകൾ

6.

ചിത്രത്തിൽ 5 എന്തിനെ സൂചിപ്പിക്കുന്നു?

a)

ഊർധ്വ മഹാസിര

b)

മഹാധമനി

c)

ഇടത് ഏട്രിയം

d)

വാൽവ്

7.

വലത് ഏട്രിയത്തിന്റെയും വലത് വെൻട്രികിളിന്റെയും ഇടയിൽ കാണുന്ന വാൽവ് ഏതാണ്

a)

ട്രൈക്കസ്പിഡ് വാൽവ്

b)

ബൈക്കസ്പിഡ് വാൽവ്

c)

ശ്വാസകോശവാൽവ്

d)

മഹാധമനി വാൽവ്

8.

ചിത്രത്തിൽ 1 എന്തിനെ സൂചിപ്പിക്കുന്നു

a)

മഹാധമനി

b)

ഊർധ്വ മഹാസിര

c)

അധോ മഹാസിര

9.

ഹൃദയത്തിൽ നിന്ന് രക്തം പുറത്തേക്ക് പോകുന്നത് ഏത് അറകളിൽ നിന്നാണ്?

a)

ഏട്രിയം

b)

വെൻട്രികിൾ

c)

ഏട്രിയവും വെൻട്രികിളും

d)

ഇവയൊന്നുമല്ല

10.

ഹൃദയത്തിൽ നിന്നും രക്തം കൊണ്ടു പോകുന്ന കുഴലുകൾ ആണ്..

a)

മഹാധമനി

b)

ശ്വാസകോശ ധമനി

c)

മഹാധമനിയും ശ്വാസകോശ ധമനിയും

d)

ഇവ രണ്ടും അല്ല