WorksheetsDiversity for sustenance& for the continuity of generations
Total questions: 13
Worksheet time: 7mins
The study of interaction among organisms and between the organisms and their surroundings is known as
ജീവജാലങ്ങൾ പരസ്പരവും അവയുടെ ചുറ്റുപാടുമായി ഉളള ബന്ധത്തെ
കുറിച്ചുള്ള പഠനം.
Ecology
ഇക്കോളജി
entamology
എൻറെമൊളജി
ecosystem
ഇക്കോ സിസ്റ്റം
epidemology
എപ്പിഡെമോളജി
The term which indicate the position of an organism in the food chain.
ഓരോ ആഹോരശൃംഖലയിെലയും ജീവികളുെട സോനെത സൂചിപികുന പദം.
consumer
ഉപോഭോക്‌താക്കൾ
Trophic level
പോഷണതലങ്ങൾ
producer
ഉൽപ്പാദകർ
Regular skipping of food with an intention to make the body slim may cause an aversion to food
ശരീരം മെലിയാ നായി ഭക്ഷണം കഴിക്കാതിരി ക്കുന്നതുമൂലം ഭക്ഷണത്തോട് വിരക്തിയുണ്ടാകുന്ന രോഗാവസ്ഥ
Amnion
അoനിയോൺ
അനീമിയ
Anemia
Anorexia
അനോ റെക്സിയ
Dodo
ഡോഡോ
Qugga
ക്വാഗ്ഗ
പ്രാവ്
Pigeon
who used the term biodiversity for the first time
ജൈവവൈവിധ്യം എന്ന പദം ആദ്യമായി ഉപ യോഗിച്ചത്
walter G Rosen
വാൾട്ടർ. ജി. റോസൻ
Rachel Carsen
റേച്ചൽ കാഴൺ
Karl Pearson
കാൾ പിയേഴ്സൺ
Interconnected Food chains
പരസ്പരബന്ധിതമായ ഭക്ഷ്യ ശൃംഖലകൾ
Food chain
ഭക്ഷ്യ ശ്യംഖല
Trophic level
പോഷണ തലങ്ങൾ
Food Web
ഭക്ഷ്യ ശ്യംഖലാജാലം
Which part helps in the exchange of materials between the mother and the foetus without mixing their blood.
അമ്മയുടെയും കുഞ്ഞിന്റെയും രക്തം പരസ്പരം കൂടിക്കലരാതെ പദാർഥവിനിമയത്തിന് സഹായിക്കുന്ന ഭാഗം ഏത്.
Amnion
അമിയോൺ
Placenta
പ്ലാസന്റ
Umbelical cord
പൊക്കിൾക്കൊടി
മനുഷ്യനിലെ ശരാശരി ഗർഭകാലം എത്ര ദിവസമാണ്
The gestation period of human beings is about
250-260
270-280
280-290
അണ്ഡകോശത്തെ ഉൽപ്പാദിപ്പിക്കുന്ന ഭാഗം The part that produces Ovum
അണ്ഡാശയം
Ovary
അണ്ഡവാഹി
Fallopian tube
Endometrium
എൻഡോമെട്രിയം
പുംബീജകോശങ്ങളുടെ ചലനത്തിന് സഹായിക്കുന്നത് ഏതെല്ലാം ഘടകങ്ങളാണ്
What factors helps to the movement of sperm?
Endocrine gland
എൻഡോക്രയിൻ ഗ്രന്ഥി
Prostate gland
പ്രോസ്റ്റേറ്റ് ഗ്രന്ഥി
പുരുഷലൈംഗിക ഹോർമോൺ ഏതാണ്? Which is the male sex hormone?
Testosterone
ടെസ്റ്റോസ്റ്റീറോൺ
Estrogen
ഈസ്ട്രജൻ
Progesterone
പ്രൊജസ്ടെറോൺ
പരാഗരേണു പരാഗണസ്ഥലത്തേക്ക് മാറ്റപ്പെടുന്ന പ്രക്രിയ
Falling of pollen grains from anther to stigma is known as
Pollination
പരാഗണം
Parasitism
പരാദജീവനം
Parasite
പരാദം
Identify the mode of reproduction
ചിത്രത്തിൽ കാണുന്ന പ്രത്യുൽപ്പാദന വ്യവസ്ഥ ഏത്?
Binary Fission
ദ്വിവിഭജനം
Spore Formation
രേണുുക്കൾ
Budding
മുകളനം
