wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Independance Quiz

Total questions: 15

Worksheet time: 5mins

Name
Class
Date
1.

“നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാക്കുകൾ?

a)

ടാഗോർ

b)

ബാലഗംഗാധരതിലക്

c)

മഹാത്മഗാന്ധി

d)

സുഭാഷ് ചന്ദ്രബോസ്

2.

സാരേ ജഹാൻ സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആര്?

a)

മൗലാന അബ്ദുൾ കലാം ആസാദ്


b)

രവീന്ദ്രനാഥടാഗോർ

c)

മുഹമ്മദ് ഇഖ്ബാൽ


d)

സുഭാഷ് ചന്ദ്ര ബോസ്


3.

‘ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു’ എന്ന കൃതി ആരുടെതാണ്

a)

മഹാത്മഗാന്ധി

b)

മൗലാന അബ്ദുൾ കലാം ആസാദ്

c)

മുഹമ്മദ് ഇഖ്ബാൽ

d)

ബാലഗംഗാധര തിലക്

4.

ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ‘ചമ്പാരൻ’ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?

a)

ബീഹാർ

b)

ഗുജറാത്ത്

c)

കർണ്ണാടക

d)

ഡൽഹി

5.

“ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത് “എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ ആര്

a)

ടാഗോർ

b)

വളളത്തോൾ

c)

സ്വാമി വിവേകാനന്ദൻ

d)

രാജാറാം മോഹൻറോയ്

6.

ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്

a)

ദാദാഭായ് നവറോജി

b)

ബാലഗംഗാധരതിലക്

c)

സ്വാമി ദയാനന്ദ സരസ്വതി

d)

മുഹമ്മദ് ഇഖ്ബാൽ

7.

സ്വാതന്ത്രം എൻ്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും” ഇത് ആരുടെ വാക്കുകൾ?

a)

ബാലഗംഗാധര തിലക്

b)

മുഹമ്മദ് ഇഖ്ബാൽ

c)

ദാദാഭായ് നവറോജി

d)

സ്വാമി വിവേകാനന്ദൻ

8.

രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്

a)

ദേശാഭിമാനി

b)

മനോരമ

c)

ഇന്ത്യൻ എക് പ്രസ്

d)

തത്വബോധിനി

9.

ഇന്ത്യൻ അരാജകത്വത്തിൻ്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി?

a)

സ്വാമി വിവേകാനന്ദൻ

b)

മൗണ്ട് ബാറ്റൺ പ്രഭു

c)

ദാദാഭായ് നവറോജി

d)

ബാലഗംഗാധരതിലക്

10.

കിറ്റിന്ത്യ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം

a)

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക

b)

ഇന്ത്യയ്ക്ക് മതമല്ല ഭക്ഷണമാണ് വേണ്ടത്

c)

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക

d)

വരിക വരിക സഹജരേ

11.

ഗാന്ധിജിയുടെ പൂർണ്ണനാമം

a)

മഹാത്മ കരംചന്ദ് ഗാന്ധി

b)

മഹാത്മഗാന്ധി

c)

കരംചന്ദ് മോഹൻദാസ് ഗാന്ധി

d)

മോഹൻദാസ് കരംചന്ദ് ഗാന്ധി

12.

1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്

a)

ബാലഗംഗാധരതിലക്

b)

സ്വാമി വിവേകാനന്ദൻ

c)

മംഗൽ പാണ്ഡെ

d)

ദാദാഭായ് നവറോജി

e)

മൗണ്ട് ബാറ്റൺ പ്രഭു

13.

ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത്

a)

വാഗൺ ട്രാജടി

b)

ചൗരി ചൗരാ സംഭവം

c)

വൈക്കം സത്യാഗ്രഹം

d)

ഉപ്പു സത്യാഗ്രഹം

14.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ ഇന്ത്യക്കാരിയായ വനിതാ പ്രസിഡൻ്റെ് ആര്?

a)

സരോജനി നായിഡു

b)

ആനി ബസന്റ്

c)

സരോജിനി നായിഡു

d)

ലക്ഷിമി

15.

സർദാർ വല്ലഭായി പട്ടേലിന് ‘സർദാർ’ എന്ന പേര് നൽകിയത് ആര്?

a)

ഗാന്ധിജി

b)

സുഭാഷ് ചന്ദ്ര ബോസ്

c)

മൗലാന അബ്ദുൾ കലാം ആസാദ്

d)

മുഹമ്മദ് ഇഖ്ബാൽ