NEW
Font size
WorksheetsGandhi Quiz
Total questions: 15
Worksheet time: 8mins
ലോക അഹിംസാ ദിനമായി അറിയപ്പെടുന്നത്?
ജനുവരി 30
ജനുവരി 26
ഒക്ടോബർ 2
ഓഗസ്റ്റ് 15
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
സത്യാന്വേഷണ കഥകൾ
എന്റെ കഥ
ഗാന്ധിജിയുടെ പരീക്ഷണങ്ങൾ
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം എവിടെയായിരുന്നു?
ന്യൂ ഡൽഹി
ബ്രിട്ടൺ
ഗുജറാത്ത്
ദക്ഷിണാഫ്രിക്ക
ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് പറഞ്ഞ വ്യക്തി?
മഹാത്മാ ഗാന്ധി
ജവാഹർലാൽ നെഹ്‌റു
സർദാർ വല്ലഭായ് പട്ടേൽ
ഭഗത് സിംഗ്
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?
1956
1920
1948
1857
മഹാത്മാ ഗാന്ധി മരിച്ച വർഷം ?
1843
1901
1947
1948
ഗാന്ധിജിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിച്ചത് ആര്?
രബീന്ദ്ര നാഥാ ടാഗോർ
സർദാർ വല്ലഭായ് പട്ടേൽ
സുഭാഷ് ചന്ദ്ര ബോസ്
ബാലഗംഗാധര തിലക്
ഇന്ത്യയുടെ രാഷ്ട്ര പിതാവ് ആരാണ്?
മഹാത്മാഗാന്ധി
ജവാഹർലാൽ നെഹ്‌റു
നരേന്ദ്ര മോദി
സുഭാഷ് ചന്ദ്ര ബോസ്
ഗാന്ധിജിയുടെ പിതാവിന്റെ പേര് എന്താണ്?
ഫിറോസ് ഗാന്ധി
ചന്ദ്ര ഗാന്ധി
കരംചന്ദ് ഗാന്ധി
പുരന്ദർ ഗാന്ധി
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച വർഷം ?
1946
1942
1920
1947
ഗാന്ധിജിയെ ‘മഹാത്മ’ എന്ന് വിശേഷിപ്പിച്ചത് ആര്?
സുഭാഷ് ചന്ദ്ര ബോസ്
രബീന്ദ്ര നാഥാ ടാഗോർ
സർദാർ വല്ലഭായ് പട്ടേൽ
വി ഡി സവർക്കർ
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ടൈംസ് ഓഫ് ഇന്ത്യ
ഇന്ത്യൻ എക്സ്പ്രസ്സ്
ഇന്ത്യൻ ഒപ്പീനിയൻ
ദി ഹിന്ദു
കേരള ഗാന്ധി’ എന്നറിയപ്പെടുന്നത് ആരാണ്?
മന്നത്തു പദ്മനാഭൻ
k കേളപ്പൻ
സി നാണുപിള്ളയ്
വക്കം പുരുഷോത്തമൻ
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര്?
സുഭാഷ് ചന്ദ്ര ബോസ്
ഭഗത് singh
സി. രാജഗോപാലാചാരി
ഗോപാലകൃഷ്ണ ഗോഖലെ
മഹാത്മാ ഗാന്ധിയെ കുറിച്ച് വള്ളത്തോൾ നാരായണമേനോൻ എഴുതിയ പ്രസിദ്ധമായ കവിത ഏതാണ്?
എന്റെ ഗാന്ധി
ഗാന്ധി കവിത
ഗാന്ധിജി
എന്റെ ഗുരുനാഥൻ
