wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യ ദിന ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഇന്ത്യയുടെ ത്രിവർണ്ണപ്പതാകയുടെനീളവും വീതിയും തമ്മിലുള്ള അംശബന്ധം

a)

2:3

b)

3:2

c)

5:3

2.

"സാരേ ജഹാം സേ അച്‌ഛാ'' എന്ന ദേശഭക്തി ഗാനം രചിച്ചത്

a)

രവീന്ദ്രനാഥ ടാഗോർ

b)

ബങ്കിം ചന്ദ്ര ചാറ്റർജി

c)

മുഹമ്മദ് ഇഖ്ബാൽ

3.

സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നത് എവിടെ ?

a)

രാജ് പഥ്

b)

ചെങ്കോട്ട

c)

ഇന്ത്യാഗേറ്റ്

d)

ഡൽഹി

4.

" സ്വരാജ്യം എന്റെ ജന്മാവകാശമാണ്'' എന്നു പറഞ്ഞത്

a)

സുഭാഷ് ചന്ദ്രബോസ്

b)

ബാല ഗംഗാധര തിലക്

c)

ഭഗത് സിംഗ്

d)

ആനി ബസന്റ്

5.

"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക'' എന്ന മുദ്രാവാക്യം ഏതു പ്രക്ഷോഭവുമായി ബന്ധപ്പെട്ടതാണ് ?

a)

ഉപ്പുസത്യാഗ്രഹം

b)

ക്വിറ്റ് ഇന്ത്യാ സമരം

c)

ഖിലാഫത്ത് പ്രസ്ഥാനം

d)

ഹോം റൂൾ പ്രസ്ഥാനം

6.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിെന്റെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സംഭവം

a)

ജാലിയൻ വാലാ ബാഗ് സംഭവം

b)

ചമ്പാരൻ സത്യാഗ്രഹം

c)

ക്വിറ്റിന്ത്യാ സമരം

d)

ഉപ്പുസത്യാഗ്രഹം

7.

1857 ലെ ലഹളയെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിച്ചത്

a)

സർ ജോൺ ലോറൻസ്

b)

വി.ഡി. സവർക്കർ

c)

ആർ.സി. മജുംദാർ

8.

നാവിക കലാപം നടന്ന സ്ഥലം

a)

കൽക്കത്ത

b)

വിശാഖപട്ടണം

c)

മുംബൈ

d)

പഞ്ചാബ്

9.

ഗാന്ധിജി ഇന്ത്യൻ രാഷ്ട്രീയത്തിേലേക്ക് പ്രവേശിച്ചു കൊണ്ടുള്ള ആദ്യ സത്യാഗ്രഹം

a)

ഖേദാ സമരം

b)

ചമ്പാരൻ സമരം

c)

അഹമ്മദ് ബാദ് തുണിമിൽ സമരം

d)

മാപ്പിള കലാപം

10.

സ്വതന്ത്ര ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിന് നേതൃത്വം കൊടുത്ത വ്യക്‌തി

a)

ജവഹർലാൽ നെഹ്റു

b)

സർദാർ വല്ലഭായി പട്ടേൽ

c)

ഗാന്ധിജി

d)

സരോജിനി നായിഡു.,