NEW
Font size
Worksheetsജനസംഖ്യാ ദിനം
Total questions: 20
Worksheet time: 10mins
ലോക ജനസംഖ്യാ ദിനം എന്നാണ്?
ജൂലൈ 12
ജൂലൈ13
ജൂലൈ11
ജൂലൈ 11 ലോകജന സംഖ്യാ ദിനമായി ആചരിക്കാൻ തുടങ്ങിയതെന്നാണ്?
1989 ജൂലൈ 11
1999 ജൂലൈ 11
1979 ജൂലൈ 11
ഐക്യ രാഷ്ട്ര സഭ ആദ്യമായി ജന സംഖ്യാ ദിനം ആചരിച്ചതെന്ന്?
1987 ജൂലൈ 11
1989 ജൂലൈ 11
1997ജൂലൈ 11
UNO യുടെ കീഴിലുള്ള ഏത് സംഘടനയാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്
UNDP
WHO
IMF
ലോക ജന സംഖ്യ 500 കോടി പൂർത്തിയായതെന്ന്
1987 ജൂലൈ 11
1989 ജൂലൈ 11
1988ജൂലൈ 11
ജനസംഖ്യയെക്കുറിച്ചുള്ള പഠനം
DEMOTROLOGY
DEMOGRAPHY
DEMOLGY
ജനസംഖ്യാ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്
ജോൺ ഗ്രാന്റ്
ജോൺ മാത്യു
ജോൺ അബ്രഹാം
സെൻസസ് ദിനമായി ആചരിക്കുന്നത് എന്നാണ്
ഫെബ്രുവരി 9
ജൂലൈ 9
മെയ് 9
ഇന്ത്യൻ ജനസംഖ്യ ലോക ജനസംഘ്യയുടെ എത്ര ശതമാനമാണ്
17.5%
18 %
18.5 %
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം
ചൈന
ഇന്ത്യ
അമേരിക്ക
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടപ്പിലാക്കിയ ബ്രിട്ടീഷ് വൈസ്രോയി
റിപ്പൺ പ്രഭു
മേയോ പ്രഭു
വെല്ലസ്ലി പ്രഭു
ജനസംഖ്യയിൽ രണ്ടാമതുള്ള രാജ്യം
റഷ്യ
ഇന്ത്യ
ആഫ്രിക്ക
ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് സെൻസസ് നടക്കുന്നത്
4
5
10
2011 ലെ സെൻസസ് എത്രാമത്തെ സെൻസസാണ്
5
10
15
സ്വതന്ത്ര്യ ഇന്ത്യയിലെ എത്രാമത്തെ സെൻസസാണ് 2011 ൽ നടന്നത്
7
8
10
ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത്
ഉത്തർ പ്രദേശ്
മധ്യപ്രദേശ്
ആന്ദ്രാപ്രദേശ്
ജനസംഖ്യ ഏറ്റവും കുറവുള്ള സംസ്ഥാനം ഏത്
സിക്കിം
ആസാം
കേരളം
ഏറ്റവും കൂടുതൽ ജന സാന്ദ്രതയുള്ള സംസ്ഥാനം
ബീഹാർ
ബംഗാൾ
ഗോവ
ഏറ്റവും കൂറഞ്ഞ ജന സാന്ദ്രതയുള്ള സംസ്ഥാനം
അരുണാചൽ പ്രദേശ്
ആന്ദ്രാപ്രദേശ്
തമിഴ്നാട്
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസാന്ത്രതയുള്ള ജില്ല
മലപ്പുറം
തിരുവനന്തപുരം
കാസർക്കോട്
