NEW
Font size
Worksheetsജികെ ക്വിസ് 15
Total questions: 15
Worksheet time: 8mins
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ- ഏത് വാതകം ഉണ്ടാകും
ഹൈഡ്രജൻ
കാർബൺ
ഫോസ്ഫറസ്
സ്പ്രിങ് ത്രാസിൻറെ പ്രവർത്തനത്തിന് പിന്നിലെ അടിസ്ഥാന നിയമം ഏതാണ്
ഫിക്സ് സെക്സ് നിയമം
ഹോബ്സ് നിയമം
ഹുക്സ് നിയമം
ചന്ദ്ര യാത്രകഴിഞ്ഞ് നീൽ ആംസ്ട്രോങ്ങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം ഏത്
പസഫിക്
അറ്റ്ലാൻറിക് സമുദ്രം
കാസ് പി ക്ക് ക്ക്
ഭക്രാനംഗൽ അണക്കെട്ട് നിർമ്മാണത്തിൽ പങ്കെടുത്ത ഏക വിദേശി ആര്
ഹാർവി സ്ലോകം
ഹെഡ് ബർഗർ
ജിയോ ലുക്ക്
മെൻഷവിക്ക് പാർട്ടിക്ക് നേതൃത്വം നൽകിയത് ആര്
Kerensky
Lofar
Tandi
പാതിരാ സൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത്
ഹമ്മർ െഫറ്റ്
ഇംഗ്ലീഷ് ചാനൽ
ജപ്പാൻ
മാർബിൾ ഏതുതരം ശിലയ്ക്ക് ഉദാഹരണമാണ്
കായാന്തരിത ശില
തക്ഷശില
ഇതൊന്നുമല്ല
ജിപിഎസ് ന് പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതിനിർണയ സംവിധാനം
IRNSS
Isro
NASA
അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്
പോർച്ചുഗീസുകാർ
ബ്രിട്ടീഷുകാർ
ഫ്രഞ്ചുകാർ
1980 അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്
രാജീവ് ഗാന്ധി
ഇന്ദിരാഗാന്ധി
നരസിംഹറാവു
തിളച്ച മണ്ണിൽ കാൽനടയായി അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരൻറെ ആത്മകഥയാണ് ഇത്
പുതുശ്ശേരി രാമചന്ദ്രൻ
ഒഎൻവി
അക്കിത്തം
ഡക്കാൻ പീഠഭൂമി യിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്
ആനമുടി
എവറസ്റ്
പൊക്രാൻ
ഒരു നദിയിലേക്ക് വെള്ളം എത്തുന്ന നിശ്ചിത പ്രദേശം ഏത്
വൃഷ്ടിപ്രദേശം
മലനാട്
ഇടനാട്
കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം
ചിന്നാർ
ചിറാപുഞ്ചി
നെയ്യാർ
പോയിൻറ് കലയിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്
കേരളം
തമിഴ്നാട്
കർണാടക
