wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഉണ്ണിയാർച്ച

Total questions: 10

Worksheet time: 6mins

Name
Class
Date
1.

" ചീരപ്പാട്ട് " നാടൻ പാട്ടിലെ ഏത് വിഭാഗമാണ് ?

a)

പണി പാട്ട്

b)

ഓണപ്പാട്ട്

c)

കൃഷിപ്പാട്ട്

2.

വടക്കൻ കേരളത്തിൽ പ്രചാരത്തിൽ ഉള്ള നാടൻപാട്ടുകൾ എങ്ങനെ അറിയപ്പെടുന്നു ?

a)

തെക്കൻപാട്ട്

b)

വടകര പാട്ട്

c)

വടക്കൻ പാട്ട്

3.

പുത്തൂരം തറവാട്ടിലെ നായികയുടെ പേരെന്ത് ?

a)

ഉണ്ണിപെണ്ണ്

b)

ഉണ്ണിയാർച്ച

c)

ഉണ്ണിമായ

4.

തച്ചോളി, പുത്തൂരം തറവാടുകൾ പ്രശസ്‌തി നേടിയത് എന്തിലായിരുന്നു ?

a)

പാട്ട്

b)

കളരി

c)

നാടൻപാട്ട്

5.

ആരോമൽ ചേകവരുടെ തറവാടിന്റെ പേരെന്ത് ?

a)

തച്ചോളി

b)

തിരുവിതാംകൂർ

c)

പുത്തൂരം

6.

വടക്കൻ പാട്ടുകൾ പാടി പ്രചരിപ്പിച്ചിരുന്നത് ആരാണ് ?

a)

പാണന്മാർ

b)

പാട്ടുകാർ

c)

കൃഷിക്കാർ

7.

ഉണ്ണിയാർച്ചയുടെ ഭർത്താവിന്റെ പേര് എന്ത്?

a)

ആറ്റുമണമേൽ കുഞ്ഞിരാമൻ

b)

കുഞ്ഞിക്കുട്ടൻ തമ്പുരാൻ

c)

കുഞ്ഞുണ്ണി മേനോൻ

8.

ഏതൊക്കെ തറവാട്ടിലെ അഭ്യാസികളുടെ ജീവിതത്തെയാണ് വടക്കൻ പാട്ടുകളിൽ പ്രകീർത്തിക്കുന്നത് ?

a)

ഇടത്തൂരം , കടത്തനാട്

b)

പുത്തൂരം , തച്ചോളി

c)

കച്ചോളി , പത്തൂരം

9.

തെക്കൻ കേരളത്തിൽ ഉടലെടുത്ത നാടൻപാട്ടുകൾ (a)   എന്ന് പറയുന്നു.

10.

ഓണവുമായി ബന്ധപ്പെട്ട നാടൻ പാട്ടുകളെ (a)   എന്ന് വിളിക്കുന്നു.