Free Printable Worksheets
Font size
More settings
ഹിരോഷിമ നാഗസാക്കി എന്നീ പട്ടണങ്ങള്‍ സ്ഥിതി ചെയ്തിരുന്ന രാജ്യമേത്?
ചൈന
ജപ്പാൻ
അമേരിക്ക
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിച്ച രാജ്യം
ഹിരോഷിമയില്‍ നാശം വിതച്ച അണുബോംബിന്റെ പേരെന്ത്
ലിറ്റില്‍ ബോയ്
ഫാറ്റ് മാന്‍
ഗ്രെഗ്
നാഗസാക്കിയില്‍ ര്‍ഷിച്ച ബോംബ് ഏത്?
ഫാറ്റ്മാന്‍
റിയോ
ട്രാന്‍
ഏത് വര്‍ഷം ആണ് ഹിരോഷിമ നാഗസാക്കി ദുരന്തം സംഭവിച്ചത്?
1940
1947
1945
View all
10 questions
ഉണ്ണിയാർച്ച
Worksheet
•
2nd Grade