NEW
Font size
Worksheetsപാഠം 1&2 പരീക്ഷ രക്ഷയുടെ പാതയിൽ
Total questions: 14
Worksheet time: 7mins
യൗസേപ്പ് ആരുടെ വംശത്തിൽപ്പെട്ടവനായി
രുന്നു ?
അബ്രാഹത്തിന്റെ
ജോസഫിന്റെ
ദാവിദിന്റെ
മറിയത്തിന് മംഗളവാർത്ത അറിയിച്ച ദൂതന്റെ
പേര്
ഗബ്രിയേൽ
റപ്പായേൽ
മിഖായേൽ
ലൂസിഫർ
ആരാധനക്രമ വത്സരത്തിലെ എത്രാമത്തെ
കാലമാണ് ദനഹാ കാലം?
3
5
2
6
ദനഹാ എന്ന വാക്കിന്റെ അർത്ഥം ?
സൂര്യോദയം
പ്രകാശം
ഉദയസൂര്യൻ
ഏൽപ്പയ്യാ എന്ന വാക്കിന്റെ അർത്ഥം?
പ്രത്വക്ഷികരണം
ദൈവം പ്രകാശമാക്കുന്നു
സൂര്യോദയം
മിശിഹാ എന്ന വാക്കിന്റെ അർത്ഥം
ദൈവപുത്രൻ
അഭിഷേകം ചെയ്യപ്പെട്ടവൻ
ഇമ്മാനുവൽ
ഈശോയുടെ മാമ്മോദിസയെ അനുസ്മരി
പ്പിക്കുന്ന തിരുനാൾ
ത്രിത്വത്തിന്റെ തിരുനാൾ
പിറവി തിരുനാൾ
ദനഹാ തിരുനാൾ
“കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും അവൻ ഇമ്മാനുവൽ എന്നു വിളി ക്കപ്പെടും” ആരുടെ പ്രവചനം ആണ്
ഏശയ്യ
ബാലാം
മോശ
A.D എന്നാൽ എന്താണ് അർത്ഥമാക്കുന്നത്
ഈശോയ്ക്ക് മുമ്പുള്ള കാലം
ലോക ചരിത്രം
കർത്താവിന്റെ വർഷം
ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവം പ്രപഞ്ചത്തിന്റെ മുഴുവൻ മകുടമായി ആരെ
സൃഷ്ടിച്ചു
ഈശോയെ
മനുഷ്യനെ
മറിയത്തെ
രക്ഷകനെ കാത്തിരുന്ന ഇസ്രായേൽ ജന ത്തിന്റെ പ്രതീക്ഷ മുഴുവൻ എന്തിൽ നിറഞ്ഞു നിന്നു
ഈശോയുടെ ജനനത്തിൽ
മംഗളവാർത്തയിൽ
പിറവി തിരുന്നാളിൽ
ലോകമാസകലമുള്ള ജനങ്ങളുടെ പേര്
എഴുതി ചേർക്കണം എന്ന കൽപ്പന പുറപ്പെടു
വിച്ചത് ആര് ?
പീലാത്തോസ്
അഗസ്റ്റസ് സീസർ
സ്നാപകയോഹന്നാൻ ഏത് നദിയിൽ വെച്ചാണ് മാമ്മോദീസ നൽകിയത്
ഗലീലി നദി
ജോർദാൻ നദി
തിബരിയോസ് നദി
ഈശോ തന്റെ അടുത്തേക്ക് വരുന്നത് ക
സ്നാപകയോഹന്നാൻ എന്താണ് പറഞ്ഞത്?
ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവ ത്തിൻ കുഞ്ഞാട്
ഇതാ ദൈവത്തിന്റെ പുത്രൻ
ഇതാ ലോകത്തിന്റെ കുഞ്ഞാട്
