wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan 5

Total questions: 10

Worksheet time: 5mins

Name
Class
Date
1.

‘ സാരേ ജഹാംസെ അച്ഛാ ‘ എന്ന ദേശഭക്തി ഗാനം രചിച്ചതാര് ?

a)

മുഹമ്മദ് ഇക്ബാൽ

b)

സുഭാഷ് ചന്ദ്ര ബോസ്

c)

രവീന്ദ്ര നാഥാ ടാഗോർ

d)

അബ്ദുൽ കലാം ആസാദ്

2.

”കലീമുല്ലാഹ്” എന്ന വിശേഷണം ലഭിച്ച പ്രവാചകന്‍.?

a)

മൂസ(അ)

b)

ഈസ ( അ)

c)

ഇബ്റാഹിം ( അ )

d)

ഇസ്ഹാഖ് ( അ )

3.

ഉമ്മുൽ ഹകം എന്ന ഓമനപ്പേരുണ്ടായിരുന്ന പ്രവാചക പത്നി ആര്?

a)

ആയിഷ ( റ)

b)

മൈമൂന ( റ )

c)

ഹഫ്സ ( റ )

d)

സൈനബ് (റ)

4.

വുളൂഇന്റെ രൂപം ഖുർആനിൽ ഏത് സൂറത്തിലാണ് വിവരിക്കുന്നത്?

a)

സൂറതുൽ മാഇദ

b)

സൂറതുൽ ബഖറ

c)

സൂറത്തുൽ അൻഹാം

d)

സൂറത്തുൽ അൻഫാൽ

5.

ഖുർഹാനിലെ ‘ മക്കി’ സൂറകളുടെ എണ്ണം ?

a)

86

b)

87

c)

28

d)

29

6.

ഖുർഹാന്റെ ഹൃദയം എന്നറിയപ്പെടുന്ന സൂറ ഏതാണ് ?

a)

യാസീൻ

b)

അൽ ബഖറ

c)

ഫാതിഹ

d)

അൽറഹ്മാൻ

7.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ സേന ആവിഷ്‌കരിച്ച പദ്ധതി?

a)

ഓപ്പറേഷൻ നമസ്തേ

b)

ഓപ്പറേഷൻ കോവിഡ്

c)

ഓപ്പറേഷൻ ഹാൻഡ്‌ഷാക്കിങ്

d)

ഓപ്പറേഷൻ ഡിസ്റ്റൻസിങ്

8.

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഭരണഘടന ?

a)

ഇന്ത്യൻ ഭരണഘടന

b)

അമേരിക്കൻ ഭരണഘടന

c)

ചൈനീസ് ഭരണഘടന

d)

ജപ്പാൻ ഭരഘടന

9.

ലോക വനിതാ ദിനം ?

a)

March 8

b)

April 10

c)

March 11

d)

May 9

10.

ഡൽഹി ജുമാ മസ്ജിദ് സ്ഥാപിച്ചതാര് ??

a)

ഷാജഹാൻ

b)

ജഹാൻഗീർ

c)

ഖുതുബ് ദീൻ ഐബക്

d)

അക്ബർ