NEW
Font size
Worksheetsറിപ്പബ്ലിക് ദിന ക്വിസ്
Total questions: 14
Worksheet time: 7mins
ഇന്ത്യയുടെ ഭരണഘടനാ ശില്പി ആര്?
ഡോ. രാജേന്ദ്ര പ്രസാദ്
ജവഹർലാൽ നെഹ്റു
ബി ആർ അംബേദ്കർ
ഡോ. എസ് രാധാകൃഷ്ണൻ
ഇന്ത്യൻ ഭരണഘടന ആമുഖം തയ്യാറാക്കിയത് ആര്?
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്ര ബോസ്
മഹാത്മാഗാന്ധി
രവീന്ദ്രനാഥ ടാഗോർ
ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നത് എന്ന്?
1950 ഓഗസ്റ്റ് 15
1950 ജനുവരി 26
1947 ജനുവരി 26
1947 ഓഗസ്റ്റ് 15
2022 ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിക്കുന്നത്?
72
73
74
75
ഇന്ത്യയുടെ ദേശീയഗീതം ഏത് ഭാഷയിലാണ് രചിച്ചത്
ഹിന്ദി
സംസ്കൃതം
ബംഗാളി
കന്നഡ
എന്നാണ് ദേശീയ മനുഷ്യാവകാശ ദിനം?
ഡിസംബർ 15
നവംബർ 10
നവംബർ 15
ഡിസംബർ 10
ഇന്ത്യൻ ഭരണഘടനയുടെ കവർപേജ് തയ്യാറാക്കിയ ചിത്രകാരൻ ആര്?
രാജാ രവിവർമ്മ
നന്ദലാൽ ബോസ്
റാം കുമാർ
രവീന്ദ്രനാഥ ടാഗോർ
ഭരണഘടനയുടെ താക്കോൽ എന്നറിയപ്പെടുന്നത്?
ആമുഖം
മൗലികാവകാശങ്ങൾ
മൗലിക കടമകൾ
മൗലിക കർത്തവ്യങ്ങൾ
ബംഗാൾ വിഭജനം നടന്ന വർഷം?
1905
1904
1906
1903
ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഏത് രാജ്യത്തിന്റെതാണ്?
അമേരിക്ക
ബ്രിട്ടൺ
ചൈന
ഇന്ത്യ
ഭരണഘടനയിലെ മൗലികാവകാശങ്ങൾ കടം കൊണ്ടിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
അമേരിക്ക
സോവിയറ്റ് യൂണിയൻ
ബ്രിട്ടൻ
ഫ്രാൻസ്
ദേശീയ ഭരണഘടനാ ദിനം എന്ന്?
നവംബർ 26
ജനുവരി 26
ഓഗസ്റ്റ് 26
സെപ്റ്റംബർ 26
അലിഖിത ഭരണഘടനയുള്ള രാജ്യം ഏത്?
ഇന്ത്യ
ബ്രിട്ടൻ
അമേരിക്ക
ഫ്രാൻസ്
ഇന്ത്യയുടെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്?
ഭരണഘടന
മൗലികവകാശങ്ങൾ
മൗലിക കടമകൾ
മൗലിക കർത്തവ്യങ്ങൾ
