NEW
Font size
Worksheetsസ്വാതന്ത്ര്യദിന ക്വിസ് 2021 - 22 UP G U P S KOTTAKKAL
Total questions: 15
Worksheet time: 8mins
1. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്?
INA
INL
INC
RCPI
2. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത് ആര്?
എ കെ ഗോപാലന്‍
സി അച്ചുത മേനോന്‍
കെ മാധവന്‍
കെ കേളപ്പന്‍
3. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ആരായിരുന്നു ബ്രിട്ടണ്‍ പ്രധാന മന്ത്രി ?
ക്ലമന്റ് ആറ്റ്‍ലി
വിന്‍സ്‍റ്റന്‍ ചര്‍ച്ചില്‍
നെവല്ലേ ചാമ്പര്‍ ലെയ്‍ന്‍
ആന്റണി ഈഡന്‍
4. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ INA സ്ഥാപിച്ചത് ആര്?
എം എന്‍ റോയ്
സുഭാഷ് ചന്ദ്രബോസ്
ലാലാ ലച് പത് റോയ്
ബാലഗംഗാധര തിലക്
5. ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഏത്?
കലിംഗ യുദ്ധം
പാനിപത്ത് സമരം
പ്ലാസി യുദ്ധം
കര്‍ണാട്ടിക് യുദ്ധം
6. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത് എന്നാണ്?
1919 ഏപ്രില്‍ 19
1920 ഏപ്രില്‍ 13
1919 ഏപ്രില്‍ 13
1919 ഏപ്രില്‍ 20
7. സമുദ്ര മാര്‍ഗം കച്ചവടത്തിന് ഇന്ത്യയിലെത്തിയ ആദ്യ വിദേശികള്‍?
പോര്‍ച്ചുഗീസുകാര്‍
ഫ്രഞ്ചുകാര്‍
ബ്രിട്ടീഷുകാര്‍
ഡച്ചുകാര്‍
8. രക്ത സാക്ഷികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നതാര്?
മംഗല്‍ പാണ്ടെ
ഭഗത്‍സിംഗ്
ചന്ദ്രശേഖര്‍ ആസാദ്
ഖുദീറാം ബോസ്
9. ഇന്ത്യന്‍ നവോത്‍ഥാനത്തിന്റെ ശില്പി ?
രാജാറാം മോഹന്‍ റോയ്
ബി ആര്‍ അംബേദ്കര്‍
രവീന്ദ്ര നാഥ ടാഗോര്‍
ബാലഗംഗാധര തിലക്
10. ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച വര്‍ഷം ഏത്?
1942
1922
1932
1941
11. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം രചിച്ചതാര്?
ഭഗത്‍സിംഗ്
അല്ലാമാ ഇഖ്‍ബാല്‍
മുഹമ്മദ് ഇഖ്ബാല്‍
സുര്‍ജിത്ത്
12. ശിപായി ലഹള എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരം നടന്ന വര്‍ഷം ഏത് ?
1885
1847
1857
1922
13. ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത് ആര്?
അരുണ ആസിഫലി
ആനി മസ്‍ക്രീന്‍
ആനി ബസന്റ്
അക്കമ്മ ചെറിയാന്‍
14. മലബാര്‍ കലാപത്തിനോടനുബന്ധിച്ച് നടന്ന ദുരന്തം ഏത്?
ജാലിയന്‍ വാലാബാഗ്
വാഗണ്‍ ട്രാജഡി
ചൗരി ചൗരാ സംഭവം
ബംഗാള്‍ ഫാമിന്‍
15. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
മംഗല്‍ പാണ്ടെ
ഭഗത്‍സിംഗ്
ചന്ദ്രശേഖര്‍ ആസാദ്
ബാലഗംഗാധര തിലക്
